ഫാദര്‍ ഡേവിസ് ചിറമേല്‍ ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ തിങ്കളാഴ്ച
08:00 am 11/4/2017 – ബിജു ചെറിയാന്‍ ന്യുയോര്‍ക്ക്: സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍ ഇന്നു ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം 7.00 മണിക്ക് സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ (90-37213 STREET, QUEENS VILLAGE, NY) നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. അദ്ദേഹം സുവിശേഷ പ്രസംഗം നടത്തും. അവയവദാനത്തിലൂടെ സ്വയം മാതൃകയായി സുവിശേഷത്തിനു വേണ്ടി ജീവിക്കുന്ന വ്യക്തിത്വമാര്‍ന്ന ഫാദര്‍ ഡേവിസ് ചിറമേല്‍ അനേകായിരങ്ങളെ അവയവ ദാന Read more about ഫാദര്‍ ഡേവിസ് ചിറമേല്‍ ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ തിങ്കളാഴ്ച[…]










