ജി.എസ്.സി ഹ്യൂസ്റ്റണ് പതിയ നേതൃത്വം
08 :06 am 9/4/2017 ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ 2017- 18 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്- സൂസന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് – ബ്ലസന്‍ ബാബു, സെക്രട്ടറി – സിറിള്‍ രാജന്‍, ട്രഷറര്‍- ജോര്‍ജ് കൊച്ചുമ്മന്‍ എന്നിവരും ഭരണസമിതി അംഗങ്ങളായി ബാബു വര്‍ഗീസ്, ഷീബ തോമസ്, കുമാരി ആഷ്‌ലി സാബു എന്നിവര്‍ ചുമതലയേറ്റു. ഏപ്രില്‍ 22-നു ഫ്രണ്ട്‌സ് വുഡ്‌സ് ഹാരിസ് കൗണ്ടി പാര്‍ക്ക് പവലിയനില്‍ വച്ചു നടക്കുന്ന കുടുംബ കൂട്ടായ്മയില്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Read more about ജി.എസ്.സി ഹ്യൂസ്റ്റണ് പതിയ നേതൃത്വം[…]










