സമരം പോലീസിനെതിരെയാണെന്നും സർക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ.
10:55 am 6/4/2017 തിരുവനന്തപുരം: സമരം പോലീസിനെതിരെയാണെന്നും സർക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പോലീസ് നടപടിക്കിടെ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷ്ണുകൂടി ആഗ്രഹിച്ച സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത് അതിനാല്‍ എതിരൊന്നും പറയുന്നില്ല. തന്നെ ആക്രമിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മഹിജ പറഞ്ഞു. കേസിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നും മഹിജ പറഞ്ഞു. ഡിജിപി ഓഫീസിന്റെ മുന്നില്‍നിന്ന് പോലീസിന്റെ കാട്ടിക്കൂട്ടലാണിത്. പോലീസിനെതിരെയാണ് സമരം. പോലീസ് Read more about സമരം പോലീസിനെതിരെയാണെന്നും സർക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ.[…]










