ഫാ. ഡേവീസ് ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ സ്വീകരണം നല്‍കി
07:33 am 6/4/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട് സര്‍വീസ് (ആക്ട്) എന്ന സന്നദ്ധ സേവന സംഘടനയുടെ മുഖ്യ സഹസ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേലിന് ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയയുടെ (ഐനാപ്) ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വൃക്ക രോഗികള്‍çള്ള രക്ഷാസേവനത്തിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അപകടത്തിന്നിരയായി വഴിവക്കിലും പാതയോരങ്ങളിലും മരണത്തോടു മല്ലടിക്കുന്ന നിരാലംബരെ Read more about ഫാ. ഡേവീസ് ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ സ്വീകരണം നല്‍കി[…]










