വിദ്യാര്‍ഥികള്‍ക്ക് മതപരമായ പ്രാര്‍ത്ഥകള്‍ക്ക് അനുമതി, സെനറ്റ് നിയമം പാസാക്കി
7:39 pm 6/4/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് അവരവരുടെ മാതാചാരമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനും, സന്ദേശം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം പുനസ്ഥാപിച്ചുകൊണ്ട് ഫ്‌ളോറിഡ സെനറ്റ് നിയമം പാസാക്കി. വിദ്യാലയങ്ങളില്‍ നിഷിധമായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ 13-നെതിരേ 23 വോട്ടുകള്‍ക്കാണ് പാസായത്. വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നതാണു ഈ ബില്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നു അവതാരകന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡെന്നിസ് ബാക്‌സിലി പറഞ്ഞു. ബില്ലിന് അംഗീകാരം ലഭിക്കുന്നതിലൂടെ ഫ്‌ളോറിഡയിലെ പബ്ലിക് സ്കൂളുകളില്‍ ക്ലാസ് സമയങ്ങളില്‍ മതപരമായ പ്രാര്‍ഥനകള്‍ നടത്തുന്നതിനും ചെറിയ Read more about വിദ്യാര്‍ഥികള്‍ക്ക് മതപരമായ പ്രാര്‍ത്ഥകള്‍ക്ക് അനുമതി, സെനറ്റ് നിയമം പാസാക്കി[…]










