എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി.
01:59 pm 4/4/2017 വാഷിംഗ്ടണ്‍: എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടാൻ വിദേശികൾക്ക് അമേരിക്ക നൽകുന്ന താത്കാലിക വീസയാണ് എച്ച് വൺ ബി. എന്നാൽ യുഎസിൽ ഇത്തരം ജോലിക്കാർ ഇല്ലെങ്കിൽ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ Read more about എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി.[…]










