യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റനില്‍
– ജീമോന്‍ റാന്നി ഹൂസ്റ്റന്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റനിന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, അേേീിയൗൃ്യ, ഔേെീി, ഠഃ 77036) ദേവാലയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകിട്ട് 7 ന് ആരംഭിക്കും, അനുഗ്രഹീത സുവിശേഷ പ്രസംഗകനും മിഷന്‍സ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയും മിഷന്‍സ് ഇന്ത്യാ ഇന്റര്‍നാഷനല്‍ ചെയര്‍മാനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ തിരുവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഇന്ത്യയിലെ Read more about യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റനില്‍[…]










