ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം – പീഡാനുഭവ ശുശ്രൂഷകള്‍
08:30 pm 3/4/2017 ജോര്‍ജ് ജോണ്‍ ഹൈഡല്‍ബര്‍ഗ്: വലിയ നോയമ്പുകാലത്ത് സെന്‍െ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഏപ്രില്‍ 07 മുതല്‍ 09 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 06 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ച് നടത്തുന്നതാണ്. ഏപ്രില്‍ 07 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് തുടങ്ങുന്ന ഈ ധ്യാനം 09 ന് ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണിക്ക് നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി Read more about ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം – പീഡാനുഭവ ശുശ്രൂഷകള്‍[…]










