ഡോ. മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ സിആര്‍എന്‍ തസ്തികയില്‍
08:14 pm 2/4/2017 ലണ്ടന്‍ : ബ്രിട്ടന്‍റെ ചരിത്രത്തില്‍ ആദ്യമായി റിസര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഡോക്ടറേറ്റ് നേടി മലയാളി സമൂഹത്തിന് അഭിമാനമായ കോട്ടയംകാരി മഞ്ജു ലക്‌സണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ (സിആര്‍എന്‍) അസിസ്റ്റന്‍റ് റിസര്‍ച്ച് ഡെലിവറി മാനേജരായി നിയമിതയായി. ജൂണ്‍ 28ന് പുതിയ സ്ഥാനം ഏറ്റെടുക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചിന്‍റെ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഫെസിലിറ്റിയില്‍ ക്വാളിറ്റി ലീഡ് (Clinical Lead) ആയി ജോലി ചെയ്തുവരവെയാണ് റിസര്‍ച്ച് വിഭാഗത്തിന്‍റെ Read more about ഡോ. മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ സിആര്‍എന്‍ തസ്തികയില്‍[…]










