ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍
10:07 am 31/3/2017 – ടാജ് മാത്യു ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍ സിന് ചിക്കാഗോയില്‍ അരങ്ങുണരുമ്പോള്‍ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന് വിസ്മയ വി ജയങ്ങളുടെ പൂരക്കാഴ്ചകളൊരുക്കിയ പരിചയ സമ്പന്നനായ ജോസ് കണിയാലിയാണ്. ആലോചനയോ പുരനാലോചനയോ ഇല്ലാതെ അനിവാര്യതയുടെ സമര്‍പ്പണം പോലെയാ ണ് കോണ്‍ഫറന്‍സ് ചെയര്‍മാനായി ജോസ് കണിയാലി തിരഞ്ഞെടുക്കപ്പെടാന്‍ കാരണ മെന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം Read more about ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍[…]










