ഓര്‍ഡറുകള്‍ ഓരോന്നായി…തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ശുഷ്കാന്തിയോടെ ട്രംപ്

11:15 am 30/3/2017 – എബി മക്കപ്പുഴ ഡാളസ്: അധികാരത്തിലെത്തിയാല് ഒബാമയുടെ പരിസ്ഥിതി നയത്തില്‍ മാറ്റം വരുത്തുമെന്ന തെരഞ്ഞെടുപ്പു പ്രഖ്യാപനം ട്രംപ് നടപ്പാക്കുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ക്ലീന്‍ എനര്‍ജി പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡണ്ട് ട്രംപ് ഒപ്പു വെച്ചു. ഊര്‍ജ ഇറക്കുമതി വെട്ടിക്കുറക്കാനും സ്വയംപര്യാപ്തരാകാനും ഉത്തരവ് അമേരിക്കയെ പര്യാപ്തരാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ക്ലീന്‍ എനര്‍ജി പദ്ധതി അമേരിക്കയുടെ വികസനക്കുതിപ്പിനേറ്റ ആഘാതമായിരുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം.ഒബാമയുടെ ഖനി വിരോധത്തിനും തൊഴില് അവസരങ്ങള്‍ കുറക്കുന്ന Read more about ഓര്‍ഡറുകള്‍ ഓരോന്നായി…തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ശുഷ്കാന്തിയോടെ ട്രംപ്[…]

സി.എം.എസ്.കോളജ് ദ്വിശതാബ്ദി ആഘോഷവും അലുംമ്‌നൈ അസോസിയേഷന്‍ ഉദ്ഘാടനവും ഏപ്രില്‍ 9 ന്

11:14 am 30/3/2017 – വര്‍ഗീസ് പ്ലാമൂട്ടില്‍ ന്യൂജേഴ്‌സി: ഇന്ത്യയിലെ ആദ്യത്തെ കോളജെന്നറിയപ്പെടുന്ന കോട്ടയം സി.എം. എസ് കോളജ് ദ്വിശതാബ്ദി ആഘോഷിക്കുന്ന ചരിത്ര നിമിഷത്തില്‍ അമേരിക്കയിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അഭ്യുദയകാംഷികളും അതില്‍ ഭാഗമാകുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനവും അതോടൊപ്പം നടത്തപ്പെടുന്നു. ഏപ്രില്‍ 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എഡിസനിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസ് (The Royal Albert Palace, 1050 King Georges Read more about സി.എം.എസ്.കോളജ് ദ്വിശതാബ്ദി ആഘോഷവും അലുംമ്‌നൈ അസോസിയേഷന്‍ ഉദ്ഘാടനവും ഏപ്രില്‍ 9 ന്[…]

ഫിലിപ്പ് എം. വര്‍ഗീസിന് എക്‌സലന്‍സ് അവാര്‍ഡ്

11:14 am 30/3/2017 – വര്‍ഗീസ് പ്ലാമൂട്ടില്‍ ഡെന്‍വര്‍: ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഫിലിപ്പ് എം വര്‍ഗീസ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കിഡ്‌നി പേഷ്യന്‍സിന്‍െറ മെഡല്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. ബൗണ്ട് ബ്രൂക്ക് ന്യൂജേഴ്‌സി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡവിറ്റ കിഡ്‌നി കെയറിന്‍െറ ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്ററായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് വര്‍ഗീസിന്‍െറ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൃക്ക രോഗത്തിനുള്ള ഡയാലസിസ് യൂണിറ്റുകള്‍ നേടിയ തിളക്കമാര്‍ന്ന നേട്ടത്തിനാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കിഡ്‌നി പേഷ്യന്‍സിന്‍െറ പരമോന്നത ബഹുമതിയായ മെഡല്‍ Read more about ഫിലിപ്പ് എം. വര്‍ഗീസിന് എക്‌സലന്‍സ് അവാര്‍ഡ്[…]

മറിയം മറപ്പിള്ളില്‍ (94) നിര്യാതയായി

11:13 am 30/3/2017 മറിയം മറപ്പിള്ളില്‍ (94) മാര്‍ച്ച് 29-ന് നിര്യാതയായി. മക്കള്‍: മേരി, ലിസി, ചാക്കോ. Her husband passed away last year Sept, 2016. ജോയ് മഴുത്തേട്ട് അറിയിച്ചതാണിത്.

വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി

11:10 am 30/3/2017 തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നു മണി പറഞ്ഞു. ഭൂമാഫിയയുടെ ആളാരാണെന്ന് അറിയാമെന്നും പാർട്ടി വിലക്കുളളതിനാൽ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു.

മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ കയറിയ ബോട്ട് മുങ്ങി 146 പേരെ കാണാതായി.

11:08 am 30/3/2017 റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ കയറിയ ബോട്ട് മുങ്ങി 146 പേരെ കാണാതായി. ഗാംബിയൻ യുവാവിനെ രക്ഷപ്പെടുത്തിയതായി യുഎൻ രക്ഷാപ്രവർത്തകർ പറഞ്ഞു. ലിബിയൻ തീരത്തുനിന്നും പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. ലിബിയ, നൈജീരിയ, മാലി, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി.

07:22 am 30/3/2017 ല​ക്നോ: യുപിയിലെ കുൽപഹാറിൽ വ്യാഴാഴ്ച പുലർച്ചെ 2.07 ന് ആയിരുന്നു അപകടം‌. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു​പോ​കു​ക​യാ​യി​രു​ന്ന മ​ഹാ​കൗ​ശി​ൽ എ​ക്സ്പ്ര​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്രെ​യി​നി​ന്‍റെ ഏ​ഴു ബോ​ഗി​ക​ൾ പാ​ളം തെ​റ്റി. സം​ഭ​വ​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​തി​ൽ ആ​റു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മ​ഹോ​ബ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് എ​സി ക​ന്പാ​ർ‌​ട്ട്മെ​ന്‍റു​ക​ളും മൂ​ന്നു ജ​ന​റ​ൽ‌ ക​ന്പാ​ർ‌​ട്ട്മെ​ൻ‌​റു​ക​ളു​മാ​ണ് പാ​ളം തെ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ർ‌​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.

07:20 am 30/3/2017 കൊച്ചി: സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത സംവിധായകന്‍റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാൻ മുതൽ മുടക്കുന്ന നിർമാതാവിനും ചിത്രത്തിലെ പാട്ടുകൾ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകൾക്ക് മേൽ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷൻ ഭാരവാഹി കെ ജി വിജയകുമാർ പറഞ്ഞു. റോയൽറ്റി അവകാശവുമായി മുന്നോട്ട് പോയാൽ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും മാക്ടഫെഡറേഷൻ അറിയിച്ചു. തന്‍റെ പാട്ടുകൾ മുൻകൂർ അനുവാദം വാങ്ങാതെ സ്റ്റേജ് ഷോകളിൽ പാടുന്നതിനെതിരെ ഗായകരായ എസ് പി Read more about ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.[…]

നോ​യി​ഡ​യി​ൽ കെ​നി​യ​ൻ യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം.

07:17 am 30/3/2017 നോ​യി​ഡ: ഗ്രെ​യി​റ്റ​ർ നോ​യി​ഡ​യി​ൽ കെ​നി​യ​ൻ യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം. ഒ​ല ടാ​ക്സി​യി​ൽ​നി​ന്നും ഇ​വ​രെ വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു. നൈ​ജീ​രി​യ​ക്കാ​രി ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കെ​നി​യ​ൻ സ്വ​ദേ​ശി​നി​യാ​യ മ​രി​യ ബു​റേ​ണ്ടി​ക്കാ​ണ് (25) മ​ർ​ദ​നം ഏ​റ്റ​ത്. പ​ത്തോ​ളം​വ​രു​ന്ന സം​ഘ​മാ​ണ് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​റു നൈ​ജീ​രി​യ​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

ചരക്കു സേവന നികുതി ബില്‍ ലോക്സഭയിൽ പാസാക്കി.

07:16 am 30/3/2017 ദില്ലി: മഹത്തരമായ നിയമനിർമ്മാണത്തിനാണ് ലോക്സഭ സാക്ഷ്യം വഹിക്കുന്നതെന്ന് ബില്ലുകൾ മുന്നോട്ടു വച്ചു കൊണ്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി നേരത്തെ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി മാറ്റിയെഴുതാൻ പോകുന്ന ചരക്കു സേവന നികുതി ബിൽ ലോക്സഭയില്‍ ചർച്ചയ്ക്ക് ചെയ്തത്. കേന്ദ്ര ചരക്കു സേവന നികുതി ബിൽ, സംയോജിത ചരക്കുസേവന നികുതി ബിൽ, സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള Read more about ചരക്കു സേവന നികുതി ബില്‍ ലോക്സഭയിൽ പാസാക്കി.[…]