കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന രൂപീകരിച്ചു .

07:28 am 28/3/2017 സതീശന്‍ നായര്‍ ഷിക്കാഗോ: ഇന്ത്യാനപൊലിസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൈന്ദവ കുടുംബങ്ങള്‍ സംയുക്തമായി കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇന്ത്യാനപൊലിസിലെ ഹൈന്ദവ ക്ഷേത്രാങ്കണത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ ക്ഷേത്രം മുന്‍ പ്രസിഡന്റും, ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുകയും ചെയ്ത ബാബു അമ്പാട്ട് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. സനാതന ധര്‍മ്മത്തിന്റെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ട് Read more about കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന രൂപീകരിച്ചു .[…]

വാര്‍ഷിക ധ്യാനവും നാല്‍പ്പതു മണിക്കൂര്‍ ആരാധനയും

07:26 am 28/3/2017 മയാമി: നോമ്പുകാലം ഓരോ ക്രൈസ്തവന്റേയും ജീവിത പരിവര്‍ത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍ റവ.ഡോ. ജോസഫ് പാംപ്ലാനി മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ വാര്‍ഷിക ധ്യാനം നയിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 9 മണിക്ക് സമാപിക്കും. ഏപ്രില്‍ 1-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം Read more about വാര്‍ഷിക ധ്യാനവും നാല്‍പ്പതു മണിക്കൂര്‍ ആരാധനയും[…]

ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക് ഉദ്ഘാടനം ചെയ്തു

07:25 am 28/3/2017 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍സില്‍ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘ്ടാനം ചെയ്തു. ക്യൂന്‍സ് ബറോ പ്രസിഡന്റ് മെലിന്‍ഡ കാറ്റ്‌സ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബാങ്ക് സി.ഇ.ഒ മൈക്കിള്‍ പ്യൂറോ, ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം, സി.എഫ്.ഒ പോള്‍ ഹേഗന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്റെ ഫണ്ട് റൈസിംഗ് കിക്ക് ഓഫ് ഉത്ഘാടനം നിര്‍വഹിച്ചു –

07:23 am 28/3/2017 തോമസ് പാലച്ചേരി ന്യൂയോര്‍ക് :ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് ജേക്കബ് അങ്ങാടിയെത്തു റോക്‌ലന്‍ഡ് ക്‌നാനായ മിഷനിലെ തന്റെ ആദ്യസന്ദര്‍ശനം വിശുദ്ധകുര്‍ബാനോയോടെ ആരംഭിച്ചു മാര്‍ച്ച് 26 ഞായറാഴ്ച റോക്‌ലന്‍ഡിലെ മരിയന്‍ ഷൈറിയിന്‍ ദേവാലയത്തില്‍ ബിഷപ്പ് നല്കിയസന്ദേശം ആല്‍മീയമായ ഉണര്‍വ് നല്കി .മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് ആദോപ്പിള്ളിയും അംഗങ്ങളുംഅങ്ങാടിയെത്തു പിതാവിന് ഊഷ്മളമായ സ്വീകരണം നല്കി .ക്രിസ്തു നല്കിയ വെളിച്ചം നമ്മുടെ ദൈനം ദിന ജീവിതത്തില്‍ പകര്‍ത്തിയാല്‍ എല്ലാ അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും അന്ധകാരം നീങ്ങുമെന്ന് Read more about ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്റെ ഫണ്ട് റൈസിംഗ് കിക്ക് ഓഫ് ഉത്ഘാടനം നിര്‍വഹിച്ചു –[…]

സൊമാലിയയിൽ കെനിയൻ സൈന്യം നടത്തിയ റെയ്ഡിൽ 31 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു

07:22 am 28/3/2017 നെയ്റോബി: സൊമാലിയയിൽ കെനിയൻ സൈന്യം നടത്തിയ റെയ്ഡിൽ 31 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു. സൊമാലിയയിലെ ജുബലാന്ദിൽ‌ നടന്ന റെയ്ഡിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കര- വ്യോമ സേനകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

07:22 am 28/3/2017 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച കാ​ട്ടാ​യി​ക്ക​ട ചാ​യി​ക്കു​ള​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ്.

07:55 pm 27/3/2017 മ​ല​പ്പു​റം: യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ് എം​എ​ല്‍​എ. കെ.​എം മാ​ണി​യെ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ല്ലാ​തെ ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ള​ല്ല കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും പി.​ടി തോ​മ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി മാ​ണി എ​ത്തു​ന്ന​ത് വ്യ​ക്തി​പ​ര​മാ​ണ്. മാ​ണി യു​ഡി​എ​ഫ് വി​ട്ട സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഇ​പ്പോ​ള്‍ തി​രി​ച്ചു വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണോ നി​ല​വി​ലു​ള്ള​തെ​ന്നും പ​രി​ശോ​ധി​ക്ക​ണം- പി.​ടി തോ​മ​സ് പ​റ​ഞ്ഞു.

ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം

07:50 pm 27/3/2017 ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ.മഹാദേവനാണ് കൃഷ്ണമൂർത്തി എന്ന യുവാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്. കോതിയെ കബളിപ്പിക്കുയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. നേരത്തെ, കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിക്കു മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു. ജയയുടെ മകനെന്ന് അവകാശവാദമുന്നയിച്ച കൃഷ്ണമൂർത്തി വസന്താമണി എന്നയാളുടെ മകനാണെന്നു Read more about ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

07:48 pm 27/3/2017 ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ രക്ഷാധികാരി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മാര്‍ച്ച് 15-ന് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. വേദപുസ്തക വായന, പാട്ട് എന്നിവയ്ക്കുശേഷം റവ.ഫാ. ലിജു പോള്‍ എല്ലാവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ഈവര്‍ഷത്തെ ചിന്താവിഷയമായ “സഭാ വിശ്വാസികള്‍ ദൈവത്തെ അനുകരിക്കുന്നവര്‍ ആയിരിക്കണം’ (എഫെസ്യര്‍ 5:1) എന്ന Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു[…]

ഫിലിപ്പ് കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

07:47 pm 37/3/2017 – ലൂക്കോസ് പാറേട്ട് ഷിക്കാഗോ: 1979-ല്‍ സ്ഥാപിതമായ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കാനാ) സ്ഥാപക നേതാവും, പ്രഥമ പ്രസിഡന്റുമായ ഫിലിപ്പ് ടി. കാലായുടെ നിര്യാണത്തില്‍ കാനാ അനുശോചനം രേഖപ്പെടുത്തി. മാര്‍ച്ച് 26-നു ഞായറാഴ്ച ഷിക്കാഗോയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച അനുശോചന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അമേരിക്കയില്‍ കുടിയേറിയ ഏഷ്യന്‍ വിശിഷ്യാ ഇന്ത്യന്‍ വംശജരുടെ ക്ഷേമത്തിനായി പരേതന്‍ ദീര്‍ഘകാലം നല്‍കിയ സ്തുത്യര്‍ഹമായ Read more about ഫിലിപ്പ് കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു[…]