ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു.

06:58 am 26/3/2017 ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സർവീസുകൾ വഴി തിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തതായി വിമാനത്താവള വക്താവ് വ്യക്തമാക്കി. ദുബായ് എയർപോർട്ട് പരിസരത്തെ ആലിപ്പഴ വർഷം ദീർഘനേരം നീണ്ടുനിന്നു. മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ദുബായിയിൽ 1500ൽ അധികം വാഹനാപകടങ്ങൾ ഉണ്ടായതായും വലിയ ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് Read more about ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു.[…]

ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആന്‍ഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു

06:55 am 27/3/2017 ന്യുയോര്‍ക്ക്: പ്രമുഖ മലയാളം പോര്‍ട്ടല്‍ ഇമലയാളി.കോം, ഇംഗ്ലീഷ് പോര്‍ട്ടല്‍, ഡി.എല്‍.എ. ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസികയുമായി രംഗത്ത്. ഏപ്രിലില്‍ പ്രസിദ്ധീകരിക്കുന്ന ദേശിലൈഫ് ആന്‍ഡ് ടൈംസ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ ശബ്ദമായിരിക്കും. ജന സ്വാതന്ത്യത്തെ ഹനിക്കുന്ന നീക്കങ്ങള്‍, ഫാസിസ്റ്റ് ചിന്താധാരകള്‍, പിന്തിരിപ്പന്‍ ആശയങ്ങള്‍ എന്നിവക്കൊക്കെ എതിരായി ശബ്ദിക്കുന്ന മാധ്യമമായിരിക്കും അത്. പ്രിന്റ് പ്രസിദ്ധീകരണങ്ങള്‍ അമേരിക്കയില്‍ നിലച്ചു പോകുന്ന സാഹചര്യത്തില്‍ പ്രിന്റ് മാഗസിനു ഇനിയും സാധ്യതയുണ്ടോ Read more about ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആന്‍ഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു[…]

ജിഷവധക്കേസിന്‍റെ അന്വേഷത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് ഡയറക്ടർ.

07:15 pm 26/3/2017 തിരുവനന്തപുരം: ജിഷവധക്കേസിന്‍റെ അന്വേഷത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കേസന്വേഷണം തുടക്കം മുതൽ പാളിയെന്നു വ്യക്തമാക്കുന്ന, അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. 16 പേജുകളുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഒരാൾ മാത്രമാണോ പ്രതി എന്ന് ഉറപ്പില്ലെന്നും വിജിലൻസ് ഡയറക്ടർ റിപ്പോർട്ടിൽ സൂചിപ്പിച്ചട്ടുണ്‌ട്. അതേസമയം, വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റ തള്ളി. കേസിൽ അനാവശ്യമായ Read more about ജിഷവധക്കേസിന്‍റെ അന്വേഷത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് ഡയറക്ടർ.[…]

യു.എസ് നിശാക്ലബില്‍ വെടിവെയ്പ്: ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് .

07:09 pm 26/3/2017 ഒഹിയോ: യുഎസിലെ സിന്‍സിനാറ്റിയില്‍ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ലിന്‍വുഡിലെ കെലോഗ് അവന്യുവിലുള്ള നിശാക്ലബിലാണ് വെടിവയ്പ് നടന്നത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ് നടക്കുന്‌പോള്‍ ക്ലബിനുള്ളില്‍ നൂറിലേറെ പേരുണ്ടായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. MoreNews_63541.

കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി: പി.സി വിഷ്ണുനാഥ്

07:03 am 26/3/2017 കെപിസിസി പ്രസിഡന്റ് ആയി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി ആണന്നു കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍ യുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. മലയാള മയൂരം ടി വി യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് കുര്യന്‍ പ്രാക്കാനത്തോടൊപ്പം ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, അമേരിക്കയിലെ പ്രമുഖ സമൂഹ്യ പ്രവര്‍ത്തകന്‍ പോള്‍ കറുകപള്ളില്‍, രാഷ്ട്രീയ നിരീക്ഷകന്‍ ജെയിംസ് കൂടല്‍ , കാനഡയിലെ മാധ്യമ പ്രവര്‍തകന്‍ വിനോദ് ജോണ്‍, രാഷ്ട്രീയ Read more about കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി: പി.സി വിഷ്ണുനാഥ്[…]

ഫാ . ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍

07:03 pm 26/3/2017 ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസവും സഹായവും നല്‍കിവരുന്നു എന്നുള്ളത് അഭിമാനകരവും സര്‍വ്വോപരി മാതൃകാപരവുമാണ്. ഈ മഹാനുഭവന്റെ സ്‌നേഹയാത്രകള്‍ക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവ്. ഏപ്രില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു റോക്ക്‌ലാന്റ് കൗണ്ടിയില്‍ വച്ചു ആതുര സേവന രംഗത്ത് പുതിയ ഒരു സ്‌നേഹസംഗമത്തിന് തുടക്കംകുറിക്കുന്നു. ഈ നോമ്പുകാലത്ത് ഒരിറ്റ് നന്മയുടെ തൂവല്‍സ്പര്‍ശമാകാന്‍ നമുക്കും ഈ യാത്രയില്‍ Read more about ഫാ . ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍[…]

പ്രഫ. പി.ടി. മാത്യു ഡിട്രോയിറ്റില്‍ നിര്യാതനായി

07:02 pm 26/3/2017 ഡിട്രോയിറ്റ്: പൂവത്തോട് പുതുപ്പള്ളി തകടിയേല്‍ പ്രഫ. പി.ടി. മാത്യു (കുട്ടിച്ചന്‍-76) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ചങ്ങനാശേരി തൂന്പുങ്കല്‍ കുടുംബാംഗം. മക്കള്‍: സുനില്‍, അനില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡിട്രോയിറ്റ് സെന്‍റ് ആല്‍ബര്‍ട്ട് കത്തോലിക്കാ പള്ളിയില്‍.

മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു.

05:45 pm 26/3/2017 ദു​ലെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ദു​ലെ അ​ക്ബ​ർ ചൗ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര പൂ​ജാ​രി​യാ​യ രാം ​ശ​ർ​മ (45), ഇ​യാ​ളു​ടെ അ​മ്മ ശോ​ഭ (62), ഭാ​ര്യ ജ​യ​ശ്രീ (35), മ​ക്ക​ളാ​യ സാ​യി റാം (12), ​രാ​ധേ റാം (10) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​യ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക വ്യാ​പി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. സി​ഗ്ന​ൽ ഉ​പ​യോ​ഗി​ച്ച് പ്രവർത്തിക്കുന്ന വാ​തി​ൽ പു​ക ഉ​യ​ർ​ന്ന​തോ​ടെ തു​റ​ക്കാ​നാ​വാ​തെ​വ​ന്നു. Read more about മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു.[…]

നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു.

05:44 pm 26/3/2017 ധർമശാല: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു. മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 248/6 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സിനൊപ്പമെത്താൻ നാല് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 52 റണ്‍സ് കൂടി വേണം. 10 റണ്‍സുമായി വൃദ്ധിമാൻ സാഹയും 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഓപ്പണർ കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര എന്നിവരുടെ അർധ സെഞ്ചുറികളും നഥാൻ ലിയോണിന്‍റെ നാലു വിക്കറ്റ് Read more about നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു.[…]

ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു.

03:30 0m 26/3/2017 കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു. ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി. താ​ൻ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല‌െ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഏ​ത് ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ടും അ​ന്വേ​ഷി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​സ​മ്മ​ത​മ​ല്ല ത​ന്‍റെ രാ​ജി​യെ​ന്നും രാ​ഷ്ട്രീ​യ ധാ​ർ​മ്മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് ഒ​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും അ​ന്ത​സ് സം​ര​ക്ഷി​ക്കു​മെ​ന്നും ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യെ​ത്തി​യ യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ ലൈം​ഗി​ക​ചു​വ​യു​ള്ള ‌സം​ഭാ​ഷ​ണം ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സ്വ​മേ​ധ​യാ രാ​ജി​വ​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പിണറായി Read more about ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു.[…]