ദൈവകരുണയുടെ പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് മാര്‍പാപ്പ
09:33 am 19/3/2017 വത്തിക്കാന്‍സിറ്റി: മനുഷ്യാത്മാവിനു ദൈവകരുണയുടെ അനന്യമായ ലേപനം പകര്‍ന്നുനല്‍കുന്ന പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അനുരഞ്ജന ശുശ്രൂഷയുടെ വാര്‍ഷിക പരിശീലനത്തിന് റോമില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ വൈദികരോടും ഡീക്കന്മാരോടും സന്യസ്ത വൈദിക പരിശീലനത്തിലൂടെ കടന്നുപോകുന്നവരോടുമാണ് കുന്പസാ രത്തിന്‍റെ മഹത്വം മാര്‍പാപ്പ പങ്കുവച്ചത്. അനുരഞ്ജന ശുശ്രൂഷാ വേളകള്‍ അനുഗ്രഹ പ്രദമാക്കുന്നതിനു മൂന്ന് കാര്യങ്ങള്‍ ആവശ്യമാണെന്നു മാര്‍പാപ്പ ഓര്‍മപ്പെടുത്തി. നല്ലിടയനായ ക്രിസ്തുവിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ആയി ഓരോ വൈദികനും മാറുക എന്നതാണ് ഒന്നാമത്തെ Read more about ദൈവകരുണയുടെ പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് മാര്‍പാപ്പ[…]










