ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.

03:32 PM 12/3/2017 ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.10 – വയസ്സുള്ള മകന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ജയസൂര്യ ഇത്രയും വിചാരിച്ചില്ല. ആദിയുടെ ആദ്യത്തെ സംരംഭം. സംവിധാനവും എഡിറ്റിങ്ങുമെല്ലാം ആദി തന്നെ . അച്ഛൻ വേണ്ട ദുൽഖർ മതി പടം ലോഞ്ച് ചെയ്യാൻ എന്നു പറഞ്ഞപ്പോൾ ജയസൂര്യയ്ക്ക് നിരാശ.മകന്റെ ആഗ്രഹമല്ലെ എന്നു വിചാരിക്ക് ദുൽഖറിന് കാര്യം അറിയിച്ചു. ദുൽഖർ വന്നു പടം ലോഞ്ച് ചെയ്യ്തു. പടം ഇതിനോടകം വൈറലാവുകയാണ്

അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ നായകനാകുന്നു .

03:00 pm 12/3/2027 വി​​ജ​​യ് ശ്രീ​​ജി​​യു​​ടെ പു​​തി​​യ ചി​​ത്ര​​ത്തി​​ൽ നാ​​യ​​ക​​നാ​​യി അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ. ഷിം​​ല​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു പു​​തി​​യ ചി​​ത്രം തു​​ട​​ങ്ങാ​​നി​​രി​​ക്കു​​ന്ന​​ത്. മ​​സ്തി​​ഷ​​ക​​വു​​മാ​​യി ചു​​റ്റി​​പ്പ​​റ്റി നി​​ൽ​​ക്കു​​ന്ന ആ​​ശ​​യ​​മു​​ള്ള ഹൊ​​റ​​ർ ക​​ഥ​​യാ​​ണു ചി​​ത്ര​​ത്തി​​ന്‍റെ ഉ​​ള്ള​​ട​​ക്കം. ഇ​​ട​​വേ​​ള​​യും പാ​​ട്ടു​​ക​​ളും ഇ​​ല്ലാ​​ത്ത ചി​​ത്രം ത്രീ ​​ഡി​​യി​​ലാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്. മ​​ല​​യാ​​ള​​ത്തി​​ലും, ഹി​​ന്ദി​​യി​​ലും, ത​​മി​​ഴി​​ലും ചി​​ത്ര​​മെ​​ടു​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണു ഡ​​യ​​റ​​ക്ട​​ർ പ​​റ​​ഞ്ഞ​​ത്. 20 മി​​നി​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള നി​​ർ​​ണാ​​യ​​ക​ റോ​​ൾ അ​​ഭി​​ന​​യി​​ക്കാ​​ൻ പ്ര​​മു​​ഖ​​യാ​​യ നാ​​യി​​ക​​യു​​മാ​​യി ​അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണു സൂ​​ച​​ന. അ​​ഭി​​ജി​​ത്ത് നേ​ര​ത്തെ ദേ​​വി Read more about അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ നായകനാകുന്നു .[…]

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

02:59 pm 12/3/2017 തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ. നി​ല​വി​ലെ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളാ​വ​ണം പു​തി​യ പ്ര​സി​ഡ​ന്‍റ്. പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്ന ആ​ളി​നെ​വേ​ണം അ​ധ്യ​ക്ഷ​പ​ദ​വി ഏ​ൽ​പ്പി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ.

01:34 pm 12/3/2017 മുംബൈ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ. നിലവിൽ അണ്ടർ-19 ടീമി​െൻറ പരിശീലകനാണ്​ ദ്രാവിഡ്​. അനിൽ കുംബ്ലെക്ക്​ ഡയറക്​ടർ സ്ഥാനവും നൽകാനാണ്​ സാധ്യത. ഇപ്പോൾ നടക്കുന്ന ആസ്​ട്രേലിയയുമായുള്ള പരമ്പര കഴിഞ്ഞ്​ ടീമിൽ വൻ അഴിച്ച്​ പണി നടത്താനാണ്​ ബി.സി.സി.​െഎയുടെ നീക്കം. ഏപ്രിൽ 14ാം തിയതി ദ്രാവിഡ്​ പരിശീലകനായി ചുമതലയേൽക്കുമെന്നാണ്​ വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റിലെ വിവിധ ​ടീമുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഒരാൾക്ക്​ നൽകാനുള്ള സാധ്യതകളും ബി.സി.സി.​െഎ പരിശോധിക്കുന്നുണ്ട്​. അങ്ങനെയെങ്കിൽ Read more about രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ.[…]

കാവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി

01:33 pm 12/3/2017 വിജയ് സേതുപതിയും മഡോണയും വീണ്ടും ഒന്നിക്കുന്ന‘കാവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലപതി എസ് അഖോരം, കലപതി എസ്‌ ഗണേഷ്, കലപതി എസ് സുരേഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ

01:30 pm 12/3/2017 കൊൽക്കത്ത: കോടതിയലക്ഷ്യ കേസിൽ കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ സുപ്രീംകോടതി അറസ്​റ്റ്​വാറൻറ്​ പുറപ്പെടുവിച്ച കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ.​ സുപ്രീംകോടതിയുടെ നടപടി തന്നെ ഉപദ്രവിക്കാനുള്ള ​ശ്രമമാണെന്നാണ്​ സ്വവസതിയിൽ വിളിച്ച് ​ചേർത്ത വാർത്ത സമ്മേളനത്തിൽ ജസ്​റ്റിസ്​ കർണൻ പറഞ്ഞത്​. കോടതിയലക്ഷ്യ കേസിൽ ഹാജരാവാത്തതിനെ തുടർന്ന് ​കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ജഡ്​ജിയെ അറസ്​റ്റ്​ ​ ചെയ്​ത്​ മാർച്ച്​ 31ന്​ ഹാജരാക്കാൻ കൊൽക്കത്ത പൊലീസ്​ മേധാവിയോട്​ സുപ്രീംകോടതി നിർദേശിച്ചത്​​. തനിക്കെതിരായ കോടതിവിധി ഭരണഘടന വിരുദ്ധമാണെന്നും ദളിതനായതിനാലാണ്​ തന്നെ ഉന്നമിടുന്നതെന്നും Read more about കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ[…]

വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.

01:22 pm 12/3/2017 കുവൈത്ത് സിറ്റി: കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് കാല്‍ വഴുതി വീണ് മരിച്ചത്. ഡി.പി.എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീണ ജോര്‍ദനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ.

01:17 pm _12/3/2017 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​നം നാ​സി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​ണ്. മോ​ദി​യു​ടെ ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ഇ​നി വേ​ഗ​ത​യേ​റു​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ

01:12 pm 12/3/2017 പ​നാ​ജി: ഗോ​വ​യി​ൽ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ പ്ര​മേ​യം പാ​സാ​ക്കി. ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. എം​ജെ​പി, ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി സ്വ​ത​ന്ത്ര​ർ എ​ന്നി​വ​രെ ചേ​ർ​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. 40 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 13 സീ​റ്റും കോ​ൺ​ഗ്ര​സി​ന് 17 സീ​റ്റു​മാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര‌​വാ​ദി ഗോ​മാ​ത​ക് പാ​ർ​ട്ടി (എം​ജെ​പി), ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി, സ്വ​ത​ന്ത്ര​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്നു സീ​റ്റു​ക​ൾ വീ​ത​വും എ​ൻ സി​പി​ക്ക് ഒ​രു Read more about മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ[…]

രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു.

01:11 pm 12/3/2017 മും​ബൈ: യു​പി​യി​ൽ ബി​ജെ​പി വ​ൻ​വി​ജ​യം നേ​ടി​യ​തോ​ടെ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. രാ​മ​ന്‍റെ പ്ര​വാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അദ്ദേഹം പ​റ​ഞ്ഞു.