വോ​ട്ടെണ്ണൽ തുടങ്ങി, ഫലം ഇന്ന് ഉച്ചയോടെ.

09:28 am 11/3/2017 ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീത്തെ നിർണ്ണയിക്കുന്ന അഞ്ചു സംസ്​ഥാനങ്ങ​ളിലെ വോ​ട്ടെണ്ണൽ തുടങ്ങി. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍െറ പോസ്​റ്റൽ വോ​െട്ടണ്ണലാണ്​ തുടങ്ങിയത്​. ആദ്യഫല സൂചനകളിൽ പാർട്ടികൾ ഒപ്പത്തിനൊപ്പമാണ്​. ഇലക്​ട്രോണിക്​ വോട്ടുകൾ എണ്ണിത്തുടങ്ങിയാൽ 10.30ഒാ​ടെ ആദ്യ ഫലമറിയാം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു ചുറ്റും പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്‍െറ പ്രവണതകളുമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പിയിലും മറ്റും ബി.ജെ.പിക്ക് മേല്‍കൈ പ്രവചിക്കുന്നു. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ Read more about വോ​ട്ടെണ്ണൽ തുടങ്ങി, ഫലം ഇന്ന് ഉച്ചയോടെ.[…]

പ​നീ​ർ​ശെ​ൽ​വം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.

09:30 am 11/3/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ഇ. ​പ​ള​നി​സ്വാ​മി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ ചോ​ദ്യം ചെ​യ്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ചോ​ദ്യം ചെ​യ്താ​ണ് പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഡി​എം​കെ വി​മ​ത​വി​ഭാ​ഗം നേരത്തെ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യി​രു​ന്നു.

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍

09:18 am 11/3/2017 ന്യൂയോര്‍ക്ക്: മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (ന്യൂയോര്‍ക്ക്) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് സനല്‍കുമാര്‍ ശശിധരന്റെ “സെക്‌സി ദുര്‍ഗ്ഗ’ തെരഞ്ഞെക്കപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 21, 22 തീയതികളില്‍ സംവിധായകന്‍ പങ്കെടുക്കുന്ന രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ആദ്യവാരം ലോസ് ആഞ്ചലസിലെ ഇന്‍ഡ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതേ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോടര്‍ഡാമിലെ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള “ഹൈവോസ് ടൈഗര്‍’ അവാര്‍ഡ് നേടിയിട്ടുണ്ട് “സെക്‌സി ദുര്‍ഗ്ഗ’. സനല്‍കുമാര്‍ ശശിധരന്റെ “ഒരാള്‍പ്പൊക്കം’, “ഒഴിവുദിവസത്തെ കളി’ എന്നീ സിനിമകള്‍ Read more about പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍[…]

ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണം ഫലം കണ്ടു തുടങ്ങി

07:41 pm 10/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിനു സ്വീകരിച്ച നടപടികളും വളരെ വേഗം ഫലം കണ്ടു തുടങ്ങിയതായി യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് 8 ബുധനാഴ്ച ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയാണ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടത്. നിയമ വിരുദ്ധ കുടിയേറ്റത്തിനു ശ്രമിച്ച 18,762 പേരെ ഫെബ്രുവരി മാസം മെക്‌സിക്കൊ അതിര്‍ത്തിയില്‍ Read more about ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണം ഫലം കണ്ടു തുടങ്ങി[…]

മരുമകളെ അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍

07:40 pm 10/3/2017 – പി.പി. ചെറിയാന്‍ കലിഫോര്‍ണിയ : കലിഫോര്‍ണിയയില്‍ മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന അമര്‍ജിത് സിംഗ് (63) എന്ന ഇന്ത്യന്‍ വംശജനെ മാര്‍ച്ച് 8ന് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് സുയ്‌സം സിറ്റിയിലെ വീടിനോടനുബന്ധിച്ചുള്ള ഗാരേജില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി കുറ്റം ഏറ്റു പറഞ്ഞതിനെ തുടര്‍ന്ന് സൊലാനോ കൗണ്ടി ജയിലിലടച്ചു. ഷമിന ബിബി എന്ന 29 കാരിയാണ് കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണ കാരണം. പിതാവ് എന്ന നിലയിലുള്ള Read more about മരുമകളെ അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍[…]

ഫോമാ റീജണല്‍ യൂത്ത് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07:37 pm 10/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഷിക്കാഗോ: ആഗോള മലയാളി സമൂഹം ഉറ്റുനോക്കുന്ന 2018 ലെ ഫോമാ ഷിക്കാഗോ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന യുവജനോത്സവത്തിനു മുന്നോടിയായി റീജണല്‍ തലത്തില്‍ നടക്കേണ്ട യൂത്ത് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫോമായുടെ 12 റീജനുകളിലായി ഈ വര്‍ഷം നടക്കുന്ന യൂത്ത് ഫെസ്റ്റിവലുകളിലെ വിജയികളാണ് 2018 ലെ അന്തിമ മാമാങ്കത്തില്‍ ഷിക്കാഗോയില്‍ മാറ്റുരയ്ക്കുക. മത്സരാര്‍ത്ഥികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 5 ഗ്രൂപ്പുകളായാണ് തിരിച്ചരിക്കുന്നത്. A: 5-8, B: 9-12, C:13-16, D:17-25, 26 Read more about ഫോമാ റീജണല്‍ യൂത്ത് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഒന്‍പതു വയസ്സുള്ള അനയായ്ക്ക് ബോണ്‍മാരൊ ഡോണറെ ആവശ്യമുണ്ട്.

07:36 pm 10/3/2017 – പി.പി. ചെറിയാന്‍ ന്യൂജഴ്‌സി : ലുക്കേമിയ രോഗബാധിതയായി ക്ഷീണാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി അനയ ഫ്രാന്‍സിസിനെ(9) ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷനു ഡോണറെ ആവശ്യമുണ്ട്.അനയായുടെ മാതാവ് പ്രതിഭാ ലി ഫ്രാന്‍സിസാണു പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയ്ക്കാവശ്യമായ ഭാരിച്ച ചിലവ് താങ്ങാവുന്നതിനപ്പുറമാണെന്ന് മാതാവ് പറഞ്ഞു. സാമ്പത്തിക സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ബോണ്‍മാരൊ ഡൊണേറ്റ് ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ DKMS ബോണ്‍മാരൊ ഡൊണേഷന്‍സില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. (Dynamic Kerngl Modules Read more about ഒന്‍പതു വയസ്സുള്ള അനയായ്ക്ക് ബോണ്‍മാരൊ ഡോണറെ ആവശ്യമുണ്ട്.[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ന് ആവേശകരമായ പ്രതികരണം

07:34 pm 10/3/2017 – ജിമ്മി കണിയാലി ചിക്കാഗോ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള കമ്മറ്റി ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യില്‍ ഓണ്‍ലൈന്‍ ആയി മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം പണം അടയ്ക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വളരെയധികം സൗകര്യപ്രദമായതിനാല്‍ എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യുന്നത് പ്രോത്സാഹജനകമാണെന്ന് അവര്‍ പറഞ്ഞു. Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ന് ആവേശകരമായ പ്രതികരണം[…]

ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു

07:33 pm 10/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ദോഹ: ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ട ിരിക്കുന്ന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വെയ്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നു. യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന പ്രതീക്ഷിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ നീക്കം ഈ രംഗത്തെ പ്രമുഖരെയെല്ലാം ആശങ്കാകുലരാക്കുന്നു. തുടക്കത്തില്‍ തന്നെ 100 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഇന്ത്യയില്‍ ആരംഭിക്കാനുള്ള നീക്കമാണ് ഖത്തര്‍ എയര്‍വ്വെയ്‌സ് നടത്തുന്നത്. ലോകത്തെ പ്രമുഖ വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വെയ്‌സ്. പുതിയ വിമാനകമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്ന വിവരം കമ്പനി Read more about ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു[…]

മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു.

07:30 pm 10/3/2017 ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ മോ​ദി​യു​ടെ ചി​ത്രം പ​ര​സ്യ​ത്തി​ൽ ന​ൽ​കി​യ​തി​നാ​ണ് മാ​പ്പ് പ​റ​ഞ്ഞ​ത്. വി​ജ​യ് ശേ​ഖ​ർ ശ​ർ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പേ​ടി​എം. മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ. ഇ​രു​ക​ന്പ​നി​ക​ൾ​ക്കും സ​ർ​ക്കാ​ർ നേരത്തെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. വ്യാ​വ​സാ​യി​ക നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ച്ച​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ മോ​ദി​യു​ടെ Read more about മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു.[…]