എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റ് മാര്‍ച്ച് 19-ന്
08:12 pm 7/3/2017 – ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: സമൂഹത്തിന്റെ നാനാതുറകളിലായി ബഹുശതം ബഹുമുഖ പ്രതിഭകളായ മഹദ് വ്യക്തികളെ നാടിനു സംഭാവന ചെയ്തിട്ടുള്ള ഭാരതത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ അഭിമാനസ്തംഭമായി കേരളത്തില്‍ നക്ഷത്രശോഭയോടെ നിലകൊള്ളുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ ഹൈസ്കൂള്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് മാര്‍ച്ച് 19-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ (അഡ്രസ്: Read more about എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റ് മാര്‍ച്ച് 19-ന്[…]










