അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:59 am 2852017 കാ​ബൂ​ൾ: ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​ലെ ഖോ​സ്ത് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 8:30 ന് ​ആ​യി​രു​ന്നു സ്ഫോ​ട​നം. യു​എ​സ് സൈ​ന്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന അ​ഫ്ഗാ​ൻ പോ​ലീ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

07:58 am 28/5/2017 തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ല്‍​ക്കു​ന്ന​ത് നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യിൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. പു​തി​യ ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ഉ​ന്ന​യി​ച്ചു. വി​ജ്ഞാ​പ​നം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ത്തി​ന് എ​തി​രാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​തെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത് ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. റം​സാ​ന്‍റെ സ​മ​യ​ത്ത് ക​ശാ​പ്പ് നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​യി അ​വ​ര്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​യാ​കും. ക​ശാ​പ്പ് Read more about മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.[…]

ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം

07:57 am 28/5/2017 ഡിട്രോയിറ്റ്: മേയ് പതിനൊന്നാം തീയതി ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തിന്റെ പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട കമ്മിറ്റിയോഗത്തില്‍ ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു : ബഹു ബിനു ജോസഫ് അച്ചന്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) – പ്രസിഡന്റ്, റൂബന്‍ ഡാനിയല്‍ – വൈസ് പ്രസിഡന്റ്, അലീന ഫിലിപ്പ് – സെക്രട്ടറി, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ – ജോയിന്റ് സെക്രട്ടറി, ജെറിക്‌സ് തെക്കേല്‍ – ട്രഷറര്‍. Read more about ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം[…]

റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

07:55 am 28/5/2017 അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമയുടെ 2018 -20 കാലയളവിലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന്‍ മത്സരിക്കുന്നു. ഫോമയുടെ നേതാക്കളുടെ പിന്തുണയോടുകൂടിയാണ് റെജി ചെറിയാന്‍ മത്സര രംഗത്തേക്ക് വരുന്നത്. ഫോമാ എന്നത് അമേരിക്കന്‍മലയാളികള്‍ നെഞ്ചേറ്റിയ സംഘടനയാണ് ഇന്ന് ഫോമയ്ക്കു അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഒരു നിലയും വിലയുമുണ്ട്. അത് സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകര്‍ ചോരയും നീരും നല്‍കി വളര്‍ത്തി എടുത്ത സംഘടനയാണ് അതുകൊണ്ടു ഫോമാ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട Read more about റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു[…]

സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബും വിവാഹിതരായി

07:54 am 28/5/2017 കൊച്ചി: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശാന്തിമോന്‍ ജേക്കബും തമ്മില്‍ വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. മാണി പുതിയിടം വിവാഹം ആശീര്‍വദിച്ചു. സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. സിറിയക് തുണ്ടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കലൂര്‍കടവന്ത്ര റോഡിലുള്ള പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലില്‍ വിവാഹസത്കാരം നടന്നു.

തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കമല്‍ഹസ്സന്‍

7:54 am 28/5/2017 രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പരോക്ഷ ഉപദേശവുമായി കമലഹാസന്‍. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണ് നല്ലതെന്നാണ് കമല്‍ പറഞ്ഞത്. പണസമ്പാദനത്തിനുള്ള എളുപ്പവഴിയായി ആരും രാഷ്ട്രീയത്തെ കാണരുത്. തിരിച്ചറിവിന് രാഷ്ട്രീയത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനം തകര്‍ന്നെന്ന രജനിയുടെ അഭിപ്രായത്തോട് കമല്‍ യോജിച്ചു. രജനിയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ രജനിക്കു പ്രതികൂലമാകുമെന്ന സൂചനയും കമല്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ എന്നെ മലയാളിയായി Read more about തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കമല്‍ഹസ്സന്‍[…]

വിടവാങ്ങിയത് പ്രവാസി മലയാളികളുടെ പ്രിയ ഗായകന്‍ രാജന്‍ ചേട്ടന്‍

07:50 am 28/5/2017 – സജി കരിമ്പന്നൂര്‍ താമ്പാ, ഫ്‌ളോറിഡ: ഭാവതീവ്രമായ വരികള്‍ എഴുതുകയും, അതിനു സംഗീതം പകര്‍ന്ന് ആലപിക്കുകയും ചെയ്ത് പ്രവാസി മലയാളികളുടെ മനസ്സ് കീഴടക്കിയ അമേരിക്കന്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് വര്‍ഗീസ് (രാജന്‍ ചേട്ടന്‍- 75) ഓര്‍മ്മയായി. വരികള്‍ക്ക് അതീതമായി ആലാപന വൈദഗ്ധ്യവും, സ്വരഭംഗിയുംകൊണ്ട് പ്രവാസത്തിന് സൗരഭ്യം പരത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം. സംഗീതം പേശിക്കരുത്തായിരുന്നു അദ്ദേഹത്തിന്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍, നിരവധി വേദികളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമ്പ്രദായിക Read more about വിടവാങ്ങിയത് പ്രവാസി മലയാളികളുടെ പ്രിയ ഗായകന്‍ രാജന്‍ ചേട്ടന്‍[…]

ലോസ് ആഞ്ചലസില്‍ ആദ്യകുര്‍ബാന സ്വീകരണം ജൂണ്‍ മൂന്നിന്

07:50 am 28/5/2017 ലോസ് ആഞ്ചലസ്: വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണം ജൂണ്‍ മൂന്നിന് (ശനി) നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് പണ്ടാരശേരി മുഖ്യകാര്‍മികത്വം വഹിച്ച് ഒന്പത് കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കും. തുടര്‍ന്നു ഗ്ലെന്‍ ഡേലിലുള്ള എംജിഎം ബാങ്ക്വറ്റ് ഹാളില്‍ മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്ന് സല്‍ക്കാരവും നടക്കും. ചടങ്ങുകളുടെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോണി മുട്ടത്തില്‍, റോജി കണ്ണാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ Read more about ലോസ് ആഞ്ചലസില്‍ ആദ്യകുര്‍ബാന സ്വീകരണം ജൂണ്‍ മൂന്നിന്[…]

ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ നടത്തപ്പെടുന്നു

7:46 am 28/5/2017 – എബി മക്കപ്പുഴ ബോസ്റ്റണ്‍:അമേരിക്കയിലുള്ള വിവിധ സ്‌റ്റേറ്റിലുള്ള 7ത24 പ്രയര്‍ ലൈന്‍ പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചു ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ ഇന്റര്‍ നാഷണല്‍ ചര്‍ച്ച ഓഫ് ഗോഡ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു കൊണ്ടിരിക്കുന്നു.മെയ് 25 വ്യാഴാച തുടങ്ങിയ അതി മനോഹരമായ ഈ കോണ്‍ഫെറന്‍സ് ഞായറഴ്ച 2 മണിയോട് സമാപിക്കും. 250 ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫെറെന്‍സില്‍ വേദ പഠന ക്ലാസുകള്‍,സാക്ഷ്യം ആരാധന എന്നിവക്ക് പ്രാധാന്യം Read more about ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ നടത്തപ്പെടുന്നു[…]

പ്രസിഡന്റ്‌സ് അവാര്‍ഡുകള്‍ പിയാനോയില്‍ സമ്മാനിച്ചു

07:49 am 28/5/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ആതുരശുശ്രൂഷാരംഗത്തുള്ള പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫഷനലുകളുടെ നേതൃ മികവിëള്ള പ്രോത്സാഹാനം എന്ന നിലയില്‍ രൂപകല്‍ന ചെയ്ത പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌സ് അവാര്‍ഡുകളായ സക്‌സസ്ഫുള്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് വിന്‍സന്റും, റിസോഴ്‌സ്ഫുള്‍ ലീഡര്‍ അവാര്‍ഡ്് സൂസന്‍ സാബുവും, ട്രാന്‍സ്‌ഫൊര്‍മേഷണല്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് പാറപ്പുറത്തും, വൈബ്രന്റ് ലീഡര്‍ അവാര്‍ഡ് മേരീ ഏബ്രാഹവും, ഇഫക്ടീവ് ലീഡര്‍ അവാര്‍ഡ് ലൈലാ മാത്യുവും, എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് Read more about പ്രസിഡന്റ്‌സ് അവാര്‍ഡുകള്‍ പിയാനോയില്‍ സമ്മാനിച്ചു[…]