ന്യൂയോര്‍ക്ക് ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം

08:12 am 27/5/2017 ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം മെയ് 7ന് IKCC ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ പതിവുപോലെ സംയുക്തമായീ ആഘോഷിച്ചു. ഓരോ കുട്ടികളും അവരവരുടെ ലോക്കല്‍ ലാറ്റിന്‍ചര്‍ച്ചില്‍ വച്ചായിരിന്നു ആദ്യ കുര്ബാന സ്വീകരണം നടത്തിയത്. ഈ കുട്ടികളും കുടുംബങ്ങളും സമൂഹവും ഒരുമിച്ച്ക്‌നാനായ കമ്മ്യൂണിറ്റിസെന്ററില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക്‌ശേഷം വെഞ്ചരിച്ചകൊന്തയും വെന്തിങ്ങവു അതികുര്ബാന സ്വീകരിച്ച കുട്ടികള്‍ക്ക് നല്‍കപ്പെട്ടു. തുടര്‍ന്ന് നടന്ന ആഘോഷങ്ങളില്‍, ബഹുമാനപെട്ട ഒറപ്പാങ്കല്‍ അച്ഛന്‍ കുട്ടികള്‍ക്ക് ഹൃദയസ്പര്‍ശിയായ സന്ദേശം നല്‍കി. കുട്ടികളുടെ Read more about ന്യൂയോര്‍ക്ക് ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം[…]

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി

08:10 am 27/5/2017 – സന്തോഷ് പിള്ള ഡാളസ്സ്: ഡാളസിലെ ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മെയ് 25 മുതല്‍ തുടക്കമായി. ക്ഷേത്ര തന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് ഗുരുവായൂരപ്പന്റെ ഉത്സവ മൂര്‍ത്തിയെ എഴുന്നള്ളിച്ചു നടത്തുന്നു ഘോഷയാത്രയില്‍, താലപ്പൊലിയേന്തിയ അനേകം ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു വീടുകളില്‍ സന്ദര്‍ശിച്ചു നടത്തിയ പറയെടുപ്പില്‍ Read more about ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി[…]

അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു

08:09 am 27/5/2017 – സാജു വട്ടക്കുന്നത്ത് അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ ദേവാലയത്തില്‍ വച്ച് ഈ വര്‍ഷം ബിരുദാന്തരികളാകുന്ന ഹൈസ്ക്കൂള്‍, കോളേജ്, ഉന്നത ബിരുദം നേടിയവര്‍ എന്നിവരെ അസ്സോസിയേഷനും കെ.സി.വൈ.എല്‍. യും ചേര്‍ന്ന് സംയുക്തമായി അനുമോദിക്കുകയും മൊമെന്റോകള്‍ നല്‍കി പ്രശംസിക്കുകയുമുണ്ടായി. മെയ് 21ാം തീയതി 10.30 ന് ഇടവക വികാരി ഫാ.ജമി പുതുശ്ശേരിയും, ഫാ.ജോസഫ് പൊറ്റമ്മേലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചതിനെ തുടര്‍ന്ന് 8 ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ്‌സിനെയും 9 കോളേജ് ബിരുദധാരികളെയും, 7 ഹയര്‍സ്റ്റഡീസ് നടത്തിയവരെയും സംയുക്തമായി Read more about അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു[…]

സീറോ മലബാര്‍ കലോത്സവം IPTF-2017 ന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയം ആഥിഥേയത്വം വഹിക്കും

08:06 am 37/5/2017 പെയര്‍ലാന്‍ഡ്(ടെക്‌സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്‌സസാസ്ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക ആഥിഥേയത്വം വഹിക്കും. സെന്റ് ജോസഫ് സീറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സാസ്) പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ഇന്റര്‍ പാരിഷ് ടാലെന്റ് ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4ന് ആരംഭിച്ചു ഓഗസ്റ്റ് 6 ന് അവസാനിക്കും. ഓഗസ്റ്റ് നാലാം തീയതി ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് ചിക്കാഗോ സെന്റ് തോമസ് Read more about സീറോ മലബാര്‍ കലോത്സവം IPTF-2017 ന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയം ആഥിഥേയത്വം വഹിക്കും[…]

ഫൊക്കാനയുടെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്തു

08:05 am 26/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്തു ..എറണാകുളം ജില്ലയില്‍ എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ കട്ടിമുറ്റത്ത് സെബിയക്കു ഉമ്മന്‍ ചാണ്ടി പരിപൂര്‍ണ്ണമായി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു . ഒരു സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് .സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും Read more about ഫൊക്കാനയുടെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്തു[…]

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ബ്രാ​ഡ് പി​റ്റ്

07:59 am 27/5/2017 ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ത​നി​ക്കൊ​രി​ക്ക​ലും പ​റ​ഞ്ഞ​ത്. ത​നി​ക്ക് ഡാ​ൻ​സ് ക​ളി​ക്കാ​ന​റി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. പു​തി​യ സി​നി​മ​യാ​യ വാ​ർ മെ​ഷീ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മും​ബൈ​യി​ലെ​ത്തി​യ ബ്രാ​ഡ് പി​റ്റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ട​ൻ ഷാ​രൂ​ഖ് ഖാ​നും പ​ങ്കെ​ടു​ത്തു. സി​നി​മ​ക​ളി​ൽ ഇ​ത്ര ആ​യാ​സ​ക​ര​മാ​യി എ​ങ്ങ​നെ ഡാ​ൻ​സ് ചെ​യ്യു​ന്നു എ​ന്ന ബ്രാ​ഡ് പി​റ്റി​ന്‍റെ ചോ​ദ്യ​ത്തി​ന് കിം​ഗ് ഖാ​ൻ ചെ​റി​യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​കാ​ട്ടി മ​റു​പ​ടി Read more about ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ബ്രാ​ഡ് പി​റ്റ്[…]

അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

07:51 am 27/5/2017 അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഗുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അലഹബാദ് പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ സന്ദീപ് തിവാരി പറഞ്ഞു. പോലീസ് സൂപ്രണ്ട് ആനന്ദ് Read more about അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി[…]

കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു.

07:50 am 27/5/2017 പാരിസ്: ഈ​​​​ജി​​​​പ്തി​​​​ൽ ഭീകരർ വെടിവച്ചു കൊന്ന കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാരിസ് മേയര്‍ അന്നെ ഹിഡാൽഗോയാണ് വെളിച്ചമണയ്ക്കാനുള്ള നിർദേശം നൽകിയത്. ഈജിപ്തിലെ ക്രൈസ്തവർക്ക് വീണ്ടും ക്രൂരമാ‍യ ആക്രമണങ്ങൾക്ക് ഇരകളായി കൊണ്ടിരിക്കുകയാണെന്നും ഹിഡാൽഗോ പറഞ്ഞു. മി​​​​ന്യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ അ​​​​ൻ​​​​ബ സാ​​​​മു​​​​വ​​​​ൽ സ​​​​ന്യാ​​​​സി​​​​മ​​​​ഠ​​​​ത്തി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സ് ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ഭീ​​ക​​ര​​ർ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 28 പേ​​​​ർ കൊ​​​​ല്ല​​​​പ്പെട്ടിരുന്നു. 23 Read more about കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു.[…]

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

7:46 am 27/5/2017 കാ​ബൂ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലെ അ​ഡ്ര​സ്കാ​ൻ ജി​ല്ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ട്.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി.

07:42 am 27/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ സ​ർ​ക്കാ​ർ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. കാ​ഷ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26 ന് ​ആ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളെ സ​ർ​ക്കാ​ർ വ​ലി​ക്കി​യ​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.