റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷം ജൂണ്‍ 4-ന് ഷിക്കാഗോയില്‍
08:18 am 25/5/2017 ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ജൂണ്‍ നാലിനു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തും. മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ നാലിനു ഞായറാഴ്ച Read more about റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷം ജൂണ്‍ 4-ന് ഷിക്കാഗോയില്‍[…]









