ബാഹുബലി കണ്‍ക്ലൂഷന്‍ 2000 കോടി കടക്കുമെന്ന് എ ആര്‍ റഹ്മാന്‍
07:21 am 23/5/2017 എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 കണ്‍ക്ലൂഷന്‍ 1500 കോടിയും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ചിത്രം 2000 കോടി കടക്കുമെന്നാണ് സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജമൗലിയ്ക്കും ചിത്രത്തിന് സംഗീതം നല്‍കിയ കീരവാണിയ്ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തായിരുന്നു എ.ആര്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചെന്നൈയില്‍ സിനിമ കണ്ടിറങ്ങിയതേയുള്ളു. സിനിമ രണ്ടായിരം കോടിയോ അതിനു മുകളിലോ കളക്ഷന്‍ നേടുമെന്നാണ് Read more about ബാഹുബലി കണ്‍ക്ലൂഷന്‍ 2000 കോടി കടക്കുമെന്ന് എ ആര്‍ റഹ്മാന്‍[…]










