ശ്രീമതി വനജ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍
06:59 am 19/5/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പിന്റെ അധ്യക്ഷതയില്‍ ക്വീന്‍സിലെ ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് മെയ് 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൂടുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ വെച്ച് 2017-18 പ്രവര്‍ത്തന വര്‍ഷത്തേക്ക് ശ്രീമതി വനജ നായരെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ആയി തെരഞ്ഞെടുത്തു. പ്രദീപ് മേനോന്‍ റെക്കോര്‍ഡിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. ഗോപിനാഥ് Read more about ശ്രീമതി വനജ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍[…]










