പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 24-ന്
10:11 am 15/6/2017 ഷിക്കാഗോ: പതിനേഴാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും 2017 ജൂണ്‍ 24-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവ് ലിന്‍വുഡ് പാര്‍ക്കില്‍ വച്ചു നടത്തും. പാലാ- മീനച്ചില്‍ താലൂക്കില്‍ നിന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ പാലാ പിക്‌നിക്കും സമ്മേളനവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്നു. പിക്‌നിക്കിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മത്സരങ്ങള്‍ രാവിലെ 11 മണിക്കുതന്നെ ആരംഭിക്കുന്നതാണ്. നാടിന്റെ തനിമയും സംസ്കാരവും Read more about പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 24-ന്[…]









