ആ മുരളീരവം മറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുന്നു

11:37am 03/3/2016 കെ.പി വൈക്കം മലയാളിയുടെ കാതുകളില്‍ കുളിര്‍മഴ പെയ്യിച്ച് രവീന്ദ്രം സംഗീതം നിലച്ചിട്ട് ഇന്ന് 11 വര്‍ഷംതികയുന്നു. ഹരിമുരളീരവമായി മലയാളിയുടെ മനസില്‍ സംഗീതത്തിന്റെ അമൃതധാര പകര്‍ന്ന കുളത്തൂപ്പുഴ രവിന്ദ്രനെ രവീന്ദ്രന്‍മാഷിനെ മറക്കാന്‍ ലയാളികള്‍ക്ക് ഒരിക്കലം സാധിക്കുകയില്ല. ഇന്നും അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം കടന്നു പോകില്ല. ചൂളയില്‍ തുടങ്ങി കളഭത്തില്‍ അവസാനിക്കു അദ്ദേഹത്തിന്റെ സംഗീത സപര്യ കാലാതിവര്‍ത്തിയായി സംഗീത ആരാധകരുടെ ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുു. സുന്ദര ഗാനങ്ങളുടെ ഒരു നീണ്ട നിര തെയുണ്ട് Read more about ആ മുരളീരവം മറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുന്നു[…]

നിലച്ചത് സിനിമയുടെ പുതിയ ട്രാഫിക്ക് സിഗ്‌നല്

01:05pm 27-2-2016 ആര്‍.ജ്യോതിലക്ഷ്മി. 2016 തുടങ്ങിയതു മുതല് മലയാള സിനിമയ്ക്ക നഷ്ട്ടങ്ങളുടെ പ്രവാഹങ്ങളാണ്. എക്കാലവും മലയാള സിനിമയില് തന്റെതായ വ്യക്തിവുദ്രപതിപ്പിച്ച കുറച്ച് നല്ല കലാകാരന്മാര്‍,കലാകാരികള്‍ നമ്മെ വിട്ടു പിരിഞ്ഞു.. മലയാള സിനിമ ട്രാക്ക് തെറ്റി ഓടിയ കാലഘട്ടത്തില്, സിനിമക്ക് ഒരു പുതിയ മുഖം നല്കി വേറിട്ട രീതിയില് കഥ പറഞ്ഞ സംവിധായകനാണ് രാജേഷ് പിളള. വെറും നാലു ചിത്രങ്ങള് മാത്രമെ സംവിധാനം ചെയ്യതുവുളെളങ്കിലും മുന് നിര സംവിധായകരുടെ കൂട്ടത്തില് കൂട്ടാം രാജേഷിനെ. 2005 ല് പുറത്തിറങ്ങിയ ഹൃദയത്തില് Read more about നിലച്ചത് സിനിമയുടെ പുതിയ ട്രാഫിക്ക് സിഗ്‌നല്[…]

നിവേദനം ശബരിമലയിലും….

11:29am 16/2/2016 ആര്‍ ജ്യോതിലക്ഷ്മി അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം , എന്ന മുഖ്യധാരയുമായി നിവേദനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു Read more about നിവേദനം ശബരിമലയിലും….[…]

മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം

മനോഹര്‍ തോമസ് ‘മഹാഭാരതത്തില്‍ ഉള്ളതെ മറ്റെവിടെയും കാണുകയുള്ളൂ .മഹാഭാരതത്തില്‍ ഇല്ലാത്തത് കാണാന്‍ വിഷമമാണ് ‘എന്ന ചൊല്ല് ഇന്നും നിലനില്ക്കുന്നു .ഈ ഇതിഹാസത്തിന് പ്രധാനമായും മുന്ന് തര്‍ജിമകളാണ് മലയാളത്തിലേക്ക് ഉണ്ടായിട്ടുള്ളത് .അതില്‍ ഏറ്റവും പ്രശസ്തവും , സമുജ്വലവും ആയത് കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ തന്നെയാണ് . ( 1865 1913) പണ്ഡിതനും ,കവിയും ,സര്ഗപ്രതിഭയുടെ മുര്‍തീഭാവവുമായ തമ്പുരാന്‍ 874 ദിവസം കൊണ്ട് ആ ബ്രഹത്തായ സൃഷ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു . (114231 വരികള്‍ ) ക്ഷിപ്ര കവിയായ Read more about മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം[…]

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു

09:40am 15/2/2016 കെ.പി വൈക്കം മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു. എണ്ണത്തില്‍ കുറവെങ്കിലും എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി നല്ല മലയാള ഗാനങ്ങള്‍ കാതിന് ഇമ്പമാര്‍ന്ന ഈണത്തില്‍ നമുക്ക് സമ്മാനിച്ച. സംഗീത സംവിധായകന്‍ രാജമണി എന്ന വെള്ളരി പ്രാവ് അനശ്വരതയുടെ ലോകത്തേക്ക് പറന്നകന്നു. 1985ല്‍ നുള്ളിനോവിക്കാതെ എന്ന സിനിമയിലെ ഈറന്‍ മേഖങ്ങള്‍ എന്നഗാനത്തിന് താളം നല്‍കിയാണ് മലയാള സംഗീതസംവിധന രംഗത്തേക്ക് രാജമണി കടന്നുവരുന്നത്. താളവട്ടത്തിലെ കൂട്ടില്‍ നിന്ന് മേട്ടില്‍വന്ന എന്നഗാനത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. മലയാളത്തില്‍ മാത്രം Read more about മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു[…]

ഒ.എന്‍.വി ഇനി ഓര്‍മകളുടെ തിരുമുറ്റത്തേക്ക്

08:20am 14/2/2016 കെ.പി.വൈക്കം ഒരിക്കലും തിരിച്ചുകിട്ടാത്ത ഒര്‍മകളുടെ മേയുന്ന തിരുമുറ്റത്തേക്ക് പ്രിയ കവി ഒ.ന്‍.വി യാത്രയായി. തന്റെ ചരമശുശ്രൂഷയ്ക്ക് ഹൃദയത്തില്‍ കുറിച്ചിട്ട വരികളുമായി ഒര്‍യുടെ കളിത്തട്ടിലേക്ക് പ്രിയകവിയാത്രയായി. മലയാളത്തിന്റെ സ്വകാര്യഅഹങ്കാരങ്ങളിലൊന്നായിരുന്നു ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഓ.എന്‍.വി. അദ്ദേഹത്തിന്റെ കവിതകള്‍ മലയാളികളെ അത്രമേല്‍ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ എത്രയോ ദശകങ്ങളായി മലയാളജീവിതത്തിനുമേല്‍ കന്നിനിലാവായി, പൊന്നരിവാളമ്പിളിയായി, മനസ്സിലെ താമരയില്‍വിരിയുന്ന സാരസ്വതസൌഭഗമായി, പെറ്റമണ്ണില്‍ വീണടിഞ്ഞ തലമുറകളിലെ അസ്ഥിസുമങ്ങളായി, ഹൃദയത്തിന്റെ ഗൃഹാതുരതാമൂലയില്‍ നില്‍ക്കുന്ന നെല്ലിമരത്തെ തലോടുന്ന മന്ദപവനനായി, ചിലമ്പൂരിയെത്തുന്ന കണ്ണകിയായി Read more about ഒ.എന്‍.വി ഇനി ഓര്‍മകളുടെ തിരുമുറ്റത്തേക്ക്[…]

ബാബ ആംതെയുടെ ചരമവാര്‍ഷികം ഇന്ന്

കുഷ്ടരോഗികളുടെ ആശ്രയം ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം കെ.പി വൈക്കം 10:11am 09/2/2016 കുഷ്ടരോഗികളുടെ ആശ്രയവും അഭയവുമായിരുന്ന ബാബ ആംതെ മരിച്ചിട്ട് ഇന്ന് എട്ട് വര്‍ഷം തികയുന്നു. സമൂഹം വേറുപ്പോടെയും അറപ്പോടെയും മാത്രം കണ്ടിരുന്ന കുഷ്ടരോഗികളുടെ ഇന്നമനത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു മുരളീധര്‍ ദേവദാസ് ആംതെ എന്ന ബാബാ ആംതെയുടെ ജീവിതം. വിദര്‍ഗ എന്ന സ്ഥലത്ത് ആനന്ദവന്‍ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ചാണ് തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ബാബ ആതെ തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലെ Read more about ബാബ ആംതെയുടെ ചരമവാര്‍ഷികം ഇന്ന്[…]

പ്രണയത്തിനുവേണ്ടി മരണത്തെ തേടിപ്പോയ പെണ്‍കുട്ടി

കെ.പി വൈക്കം 08:35am 7/2/2016 പ്രണയത്തിന് മരണത്തിന്റെ സുഗന്ധകൂടിയുണ്ടെന്ന് ധരിച്ച പെണ്‍കുട്ടി. പ്രണയവും വിരഹവും നേര്‍ത്ത പട്ടുനൂലില്‍ കോര്‍ത്തിണക്കിയ പെണ്‍കുട്ടി അകാലത്തില്‍ നതന്റെ ജീവിതം സ്വയം അവസാനിപ്പിച്ച് നന്ദിതയെക്കുറിച്ച് കേട്ടതും അറിഞ്ഞതും ചേര്‍ത്തുവച്ചാല്‍ ഉത്തരംകിട്ടാത്ത ആനേകായിരം ചോദ്യാങ്ങള്‍ മനസില്‍ മിന്നിമറയും. പ്രണയവും വിരഹവും വിഷാദവും ഉന്‍മാദവും ചേര്‍ന്ന് സ്വയം നഷ്ടപ്പെട്ട് മരണത്തെ പുല്‍കിയ നന്ദിതയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ പലതും മനസില്‍ എവിടെയോ കൊളുത്തി വലിക്കുന്നകതായിരുന്നു. 1969 മെയ് 12ന് വയനാട് ജില്ലയിലാണ് നന്ദിത ജനിച്ചത്. 1999ല്‍ നന്ദിത Read more about പ്രണയത്തിനുവേണ്ടി മരണത്തെ തേടിപ്പോയ പെണ്‍കുട്ടി[…]

സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ

5/2/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പുതു തലമുറയ്ക്കു ഹരമായി മാറികൊണ്ടിരിക്കുകയാണ് സെല്‍ഫി തരംഗം. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ വളരെയേറെ ദുരന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയും സെല്‍ഫി അപകടമരണങ്ങള്‍ ധാരാളം റിപ്പോര്‍ട്ട്ണ്ട ചെയ്യപെട്ട രാജ്യങ്ങളില്‍ ഒന്നായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫി മരണങ്ങളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും, ബോട്ടില്‍ നിന്ന് കൊണ്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ടവരുമെല്ലാം ഇതില്‍ പെടുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ Read more about സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ[…]

സെലീന എന്ന സ്ത്രിത്വം

ആര്‍ ജ്യോതിലക്ഷ്മി 3/2/2016 ഇതു സെലീന, ജീവിതപ്രാരാബ്ദങ്ങളെ തന്റെടത്തോടെ നേരിട്ട സ്ത്രി, മനുഷജന്മങ്ങളുടെ അവസാനയാത്രയായ മരണത്തിന്റെ സ്ഥിരം സന്ദര്‍ശക. പച്ചയായ ശരീരം അഗ്‌നിക്കു സമര്‍പ്പിക്കുന്ന ജോലി വളരെ ലാഘവത്തോടുക്കൂടി ഏറ്റെടുത്തൂ സമൂഹത്തിനു മുന്നില്‍ മാതൃകയാകുകയാണ് തൃക്കാകര നഗരസഭയുടെ കീഴിലുള്ള പൊതു സ്മശാന നടത്തിപ്പുക്കാരിയായ ഈ സ്ത്രി. സെലീനയുടെ മുഖം സൂചിപ്പിക്കുന്നതു അവരുടെ കഷ്ടപ്പാടലിന്റെ അടയാളമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ്് ഭര്‍ത്താവിന്റെ നാടുവിടലിന്റെ അന്ത്യമാണ്, ഈ സ്ത്രിയുടെയും മക്കളുടെയൂം ഏകാന്തജീവിതത്തിന്റെ ആരംഭം. പിന്നീട് ഇതു വരെ അവരെ പഠിപ്പിച്ചു വിവാഹം എന്ന Read more about സെലീന എന്ന സ്ത്രിത്വം[…]