സ്വര്‍ണവിലയില്‍ നേരിയ കുറവ് 21,280 രൂപ
01:25pm 29/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21.280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,660 രൂപയാണ് വില.
01:25pm 29/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21.280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,660 രൂപയാണ് വില.
02:35pm 26/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നലത്തേതില്‍ നിന്ന് 80 രൂപ വര്‍ധിച്ച് 21,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,670 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
03:55pm 25/2/2016 ബാഴ്‌സലോണ: പുതിയ മൊബൈല്‍ കണക്ഷനെടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖക്കായി ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍ ഉപയോഗപ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശിപാര്‍ശ. സോളിസിറ്റര്‍ ജനറലിന്റെയും അറ്റോണി ജനറലിന്റെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചശേഷമാണ് ടെലികോം വകുപ്പിന് ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കിയതെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ മോബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പറഞ്ഞു. മൊബൈല്‍ കണക്ഷന്‍ ലഭിക്കാനുള്ള ആധികാരിക രേഖകളിലൊന്നായി ആധാറിനെ പരിഗണിക്കണമെന്നും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ രൂപവത്കരിച്ചുകഴിഞ്ഞാല്‍ ആധാറിന്റെ ബയോമെട്രിക് വിവരശേഖരം Read more about ഇനി ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍ ഉണ്ടേലെ പുതിയ മൊബൈല്‍ കണക്ഷന് സാധ്യമാകു[…]
01:12am 25/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു. 80 രൂപ കൂടി 21,280 രൂപയിലാണ് ഇന്ന് വ്യപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 2,660 രൂപയാണ് വില.
02:50pm 22/02/2016 കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് 20,800 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 2600 രൂപയാണ് വില. നാല് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21,200 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
12:07 pM 19/02/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 20,920 രൂപയും ഗ്രാമിന് 2,615 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ചയാണ് പവന്‍ വില 21,080ല്‍ നിന്ന് 20,920 രൂപയിലേക്ക് ഉയര്‍ന്നത്.
10:34am 17/2/2016 മുംബൈ: 20,000 കോടി രൂപയുടെ നികുതി കുടിശികയുടെ പേരില്‍ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കുടിശികയില്‍ 14,200 കോടി രൂപയുടെ ഉടന്‍ അടച്ചില്ലെങ്കില്‍ ബ്രിട്ടണ്‍ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ വസ്തുവകകള്‍ ജപ്തിചെയ്യുമെന്നാണു നോട്ടീസില്‍ പറയുന്നത്. 2007ല്‍ ഹോങ് കോങ് ആസ്ഥാനമാ ഹച്ചിസണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൊബൈല്‍ സേവന വിഭാഗമായ ഹച്ച് ടെലികോമിന്റെ 67 ശതമാനം ഓഹരികള്‍ വോഡാഫോണ്‍ ഏറ്റെടുത്തതുമുതലാണ് തര്‍ക്കം തുടങ്ങിയത്. ഇടപാടിലൂടെ വോഡഫോണിണ് മൂലധനനേട്ടം ഉണ്ടായതിനാല്‍ 7,990 Read more about വോഡാഫോണിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്[…]
16/2/2016 ന്യൂഡല്‍ഹി: ആഗോള ഓഹരി വിപണികളിലെ ഇടിവിനെ മാനിക്കാതെ സ്വര്‍ണവില കുതിക്കുന്നു. ദേശീയ വിപണിയില്‍ കഴിഞ്ഞ ദിവസം 10 ഗ്രാമിന് 850 രൂപ കൂടി വില 29650ല്‍ എത്തി. 11 വ്യാപാര ദിനങ്ങള്‍കൊണ്ട് 2600 രൂപയാണ് വര്‍ധന. ഈ വര്‍ഷം തുടര്‍ച്ചയായുണ്ടാവുന്ന ഏറ്റവും നീണ്ട വര്‍ധനയാണിത്. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നതുമൂലം ഇറക്കുമതി ചെലവ് കൂടുന്നതും വിവാഹ സീസണായതിനാല്‍ ആവശ്യകത പരിഗണിച്ച് പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ വാങ്ങല്‍ തുടരുന്നതും വില കൂടാനിടയാക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വില നിര്‍ണയിക്കുന്നതില്‍ സ്വാധീനമുള്ള Read more about സ്വര്‍ണവില കുത്തനെ ഉയരുന്നു[…]
12:18pm 10/02/2016 കൊച്ചി: സ്വര്‍ണ വിലയില്‍ പവനു 20,800 രൂപയിലും ഗ്രാമിനു 2,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ വര്‍ധിച്ച് 20,800 രൂപയിലെത്തിയത്.
01:40pm 05/02/2016 കൊച്ചി: സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 20,520 രൂപയിലാണ് ഇന്ന് വ്യാപാരംനടക്കുന്നത്. സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,565 രൂപയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.