ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

11:36 am 1/2/2017 മയാമി: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ഇന്ത്യയുടെ 68-മത് രിപ്പബ്ലിക് ദിനവും, ഗാന്ധി സമാധി അനുസ്മരണവും ഡേവിയിലുള്ള മഹാത്മാഗാന്ധി സ്ക്വയറില്‍ ആചരിച്ചു. വിശിഷ്ടാതിഥികളായ മേയര്‍ ജൂഡി പോള്‍, വൈസ് മേയര്‍ കരോള്‍ ഹാട്ടന്‍ എന്നിവര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ജൂഡി പോള്‍ ഗാന്ധിയന്‍ തത്വങ്ങളെ പ്രശംസിച്ചു. ലോകത്തിലെ വന്‍ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉചിതവും ഫലപ്രദവുമാണെന്നു Read more about ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആചരിച്ചു[…]

നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

03:18 PM 30/1/2017 ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദില്‍ ഒരു സ്വകാര്യഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അടുത്തസുഹൃത്തുക്കളും സിനിമയിലെ സൂപ്പര്‍താരങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം

കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കോളിവുഡിലെ ചൂടേറിയ വാര്‍ത്ത.

07:47 pm 29/1/2017 വിവാഹം കഴിക്കാത്ത നടിമാരെ അഭിമുഖം ചെയ്യുമ്പോള്‍ എല്ലാം പ്രധാനമായും ഉയരുന്ന ചോദ്യം ഇതാണ്, എന്നാണ് വിവാഹം. ഒരു തമിഴ് ചാനലില്‍ ഇത്തരത്തില്‍ ഒരു ചോദ്യത്തിന് കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കോളിവുഡിലെ ചൂടേറിയ വാര്‍ത്ത. 30 വയസ്സായി ഇനിയും വിവാഹം കഴിക്കാന്‍ പ്ലാനില്ലെ എന്നായിരുന്നു ചോദ്യം. നിങ്ങള്‍ എത്ര വര്‍ഷം കൂടി വിവാഹം കഴിക്കാന്‍ എനിക്ക് അനുവദിച്ച് തരും എന്നായിരുന്നു താരത്തിന്‍റെ മറുചോദ്യം, പിന്നീട് അഭിമുഖം നടത്തിയാളോട് കാജല്‍ പറഞ്ഞു, ഞാന്‍ Read more about കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കോളിവുഡിലെ ചൂടേറിയ വാര്‍ത്ത.[…]

വിവേകിന് മറുപടിയുമായി നയൻതാര

08;44 am 29/1/2017 ഒരു സിനിമയുടെ പ്രമോഷന്റെ വേദിയില്‍ ഇതിനെതിരെ നടന്‍ വിവേക് വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ചില നായികമാര്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്തായാലും ഇങ്ങനെയുള്ള നടിമാര്‍ക്ക് അധികം പ്രതിഫലം നല്‍കേണ്ട എന്നത് നിര്‍മ്മാതാക്കള്‍ക്ക് നല്ലതാണെന്നും വിവേക് തമാശയായി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. ഒരു സിനിമയ്ക്കുവേണ്ടി എന്തൊക്കെ പ്രൊമോഷൻ നൽകിയാലും ഒരു മോശം സിനിമയെ 100 ദിവസം ഓടിക്കാനാവില്ല. കഥയുണ്ടെങ്കിലേ സിനിമ വിജയിക്കൂ. ശരിയായ കാര്യമാണെങഅകില്‍ അത് Read more about വിവേകിന് മറുപടിയുമായി നയൻതാര[…]

ഛയ്യ ഛയ്യയുടെ ചിത്രീകരണം കഠിനമായിരുന്നു: ഷാരൂഖ് ഖാന്‍.

6:48 pm 28/1/2017 മണിരത്‌നം സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ആ നൃത്തരംഗത്തോടെയാവും. എ.ആര്‍.റഹ്മാന്റെ ഇമ്പമാര്‍ന്ന ഈണം. സുഖ്വിന്ദര്‍ സിംഗും സപ്ന അശ്വതിയും ചേര്‍ന്നാലപിച്ച ഗുല്‍സാറിന്റെ വരികള്‍. സന്തോഷ് ശിവന്‍ ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങള്‍. എന്നാല്‍, കാഴ്ചയ്ക്കും കേള്‍വിക്കും ഏറെ കുളിരു പകര്‍ന്ന സൂപ്പര്‍ഹിറ്റ് ഛയ്യ ഛയ്യയുടെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍. ഗാനരംഗത്തിന്‍റെ ചിത്രീകരണം അതീവ സാഹസികമായിട്ടായിരുന്നുവെന്നാണ് ഷാരൂഖ് പറയുന്നത്. പുതിയ ചിത്രമായ റയീസിന്റ് പ്രചരണവുമായി Read more about ഛയ്യ ഛയ്യയുടെ ചിത്രീകരണം കഠിനമായിരുന്നു: ഷാരൂഖ് ഖാന്‍.[…]

ബാഹുബലിയുടെ പുതിയ പോസ്റ്ററില്‍ അബദ്ധം

09:38 am 28/1/2017 ഹൈദരബാദ്: ബാഹുബലി പരമ്പരയിലെ അവസാന ഭാഗം ഈ വര്‍ഷം ഏപ്രിലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിക്കൊണ്ട് പോസ്റ്ററിലെ ഒരു പിഴവ് സോഷ്യല്‍ മീഡിയയില്‍ ട്രോളാകുകയാണ്. ഇത്ര ശ്രദ്ധയില്ലാതെയാണോ ബാഹുബലി പോലുള്ള ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ തയാറാക്കുന്നത് എന്ന ചോദ്യമാണ് സിനിമാ പ്രേമികള്‍ ഉയര്‍ത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അമരേന്ദ്ര ബാഹുബലി, ദേവസേന എന്നിവരെ പരിചയപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. ഇന്നലെ റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചാണ് Read more about ബാഹുബലിയുടെ പുതിയ പോസ്റ്ററില്‍ അബദ്ധം[…]

ജെറി അമല്‍ദേവിന്റെ ‘ജലരേഖകള്‍’പുറത്തിറങ്ങി

09:22 am 28/1/2017 മലയാളികള്‍ മറക്കാനാകാത്ത നിരവധി പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് സംഗീത സംവിധാന രംഗത്ത് വീണ്ടും നിറസാന്നിധ്യമാകുകയാണ്. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനത്തിലൂടെ വീണ്ടും തിരിച്ചെത്തിയ ജെറി, ജലരേഖകള്‍ എന്ന പുതിയ ആല്‍ബത്തിലൂടെയാണ് വീണ്ടും സജീവമാകുന്നത്. രാധികാ സേതുമാധവനും വിന്‍സന്റ് പിറവും ആണ് കെ ജയകുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പിള്ളയാണ് ‘ജലരേഖകള്‍’ എന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. Read more about ജെറി അമല്‍ദേവിന്റെ ‘ജലരേഖകള്‍’പുറത്തിറങ്ങി[…]

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.

11:05 am 27/1/2017 ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.മോഹന്‍ലാലും വിശാലും ഒന്നിക്കുന്ന വിവരം മോഹന്‍ലാലും ബി.ഉണ്ണിക്കൃഷ്ണനും ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്. വളരെ പ്രധാന്യയുള്ള വേഷമാണ് വിശാലിന് തന്റെ ചിത്രത്തിലെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. നടനും നിര്‍മാതാവും വിതരണക്കാരനുമായ റോക്കലൈന്‍ വെങ്കടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ

12:33 pm 25/1/2017 ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിനെ നാമനിർദ്ദേശം ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തില്‍ തിളങ്ങിയ ബ്രിട്ടീഷ് സിനിമയായ ലാലാ ലാന്‍ഡിന് 14 നോമിനേഷനുകള്‍ ലഭിച്ചു. ദേവ് പട്ടേലിനു പുറമേ മറ്റ് അ‍ഞ്ച് നോമിനേഷനുകള്‍ കൂടി ലയണ് ലഭിച്ചു. ഗോള്‍ഡല്‍ ഗ്ലോബ് പുരസ്കാരത്തില്‍ പുലര്‍ത്തിയ ആധിപത്യം നിലനിര്‍ത്തിയ ലാ ലാ ലാന്‍ഡാണ് ഇത്തവണ ഏറ്റവുമധികം നോമിനേഷനുകള്‍ സ്വന്തമാക്കിയത്. മികച്ച Read more about ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ[…]

ചെന്നൈ മറീന ബീച്ചില്‍ ഒത്തു ചേര്‍ന്ന ജനസമുദ്രത്തിനിടയില്‍ ആരുമറിയാതെ ഐക്യദാര്‍ഢ്യവുമായി ഇളയദളപതി വിജയ്.

08:29 am 22/1/2017 ചെന്നൈ: തമിഴ്‌നാട് മുഴുവന്‍ ഒറ്റക്കെട്ടായി ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നൈ മറീന ബീച്ചില്‍ ഒത്തു ചേര്‍ന്ന ജനസമുദ്രത്തിനിടയില്‍ ആരുമറിയാതെ ഐക്യദാര്‍ഢ്യവുമായി ഇളയദളപതി വിജയ്. സിനിമ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും വ്യാപകമായ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടികര്‍ സംഘത്തിന്റെ പരിപാടികള്‍ക്ക് മുന്‍പ് മറീനയിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ വിജയ് ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി രാത്രിമുഴുവന്‍ അണിനിരക്കുകയായിരുന്നു. തമിഴ്മക്കളുടെ വികാരത്തില്‍ പങ്കുചേരാനാണ് വിജയ്ക്ക് താല്‍പ്പര്യമെന്നും അതിനാലാണ് അദ്ദേഹം ആരുമറിയാതെ രാത്രി മറീനയില്‍ എത്തിയതെന്നും Read more about ചെന്നൈ മറീന ബീച്ചില്‍ ഒത്തു ചേര്‍ന്ന ജനസമുദ്രത്തിനിടയില്‍ ആരുമറിയാതെ ഐക്യദാര്‍ഢ്യവുമായി ഇളയദളപതി വിജയ്.[…]