പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് .
11:56 am 19/10/2016 മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി എത്തുന്ന വാര്‍ത്ത വന്‍ പ്രാധാന്യം നേടിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് എന്തായിരിക്കും. നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്. മേജര്‍ രവി സംവിധാനം Read more about പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് .[…]










