പുലിമുരുകനിലെ തീം സോങ് കോപ്പിയടിച്ചിട്ടില്ല -ഗോപീ സുന്ദർ .
09;33 am 13/10/2016 പുലിമുരുകൻ റിലീസായതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിലെ തീം സങ് പുറത്തിറങ്ങിയതോടെ ചർച്ച വഴിമാറി. തീം സോങ് കോപ്പിയടിയാണെന്ന ആരോപണവുമായി നിരവധി പേർ രംഗത്തുവന്നു. എന്നാൽ ഇത് നിഷേധിച്ച് സംഗീത സംവിധായകൻ ഗോപീ സുന്ദർ തന്നെ രംഗത്തെത്തി. ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും കോപ്പിയടിച്ചതാണെങ്കിൽ അത് പറയാൻ തനിക്ക് മടയില്ലെന്നും ഫേസ്ബുക്ക് വിഡിയോയിലൂടെ അദ്ദേഹം പ്രതികരിച്ചു. ആരോപിക്കുന്ന ഗാനത്തിന്‍റെ രാഗമായിരിക്കാം തീം സോങ്ങിനുള്ളതെന്നും എന്നാൽ Read more about പുലിമുരുകനിലെ തീം സോങ് കോപ്പിയടിച്ചിട്ടില്ല -ഗോപീ സുന്ദർ .[…]









