സുരേഷ്ഗോപിയും മുകേഷും രാഷ്ട്രീയത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കുമോ?
10:02am 19/2/2016 തിരുവനന്തപുരം: സിനിമയില്‍ രാഷ്ട്രിയം കളിക്കാം , എന്നാല്‍ സിനിമാക്കാര്‍ക്ക് രാഷ്ട്രയത്തില്‍ ഇറങ്ങിയാല്‍ വിജയ സാധ്യത പരിമിതമാണ് . ഗണേശ്, ഇന്നസെന്റ് തുടങ്ങിയ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സിനിമയ്ക്ക് പുറത്തുള്ള രാഷ്ട്രീയത്തില്‍ വിജയം നേടിയവര്‍. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബിജെപിയും തങ്ങളുടെ സഹയാത്രികരായ സിനിമാക്കാരില്‍ ചിലരെ രംഗത്ത് ഇറക്കുമെന്നാണ് അണിയറയില്‍ കേള്‍ക്കുന്ന ശ്രുതി. സിനിമയില്‍ ജനസേവകനയും നല്ലവനായും ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ സൂപ്പര്‍താരം സുരേഷ്ഗോപിയും നായകനടനായി തിളങ്ങുകളും സഹ നടനായി ശ്രദ്ധേയമായ Read more about സുരേഷ്ഗോപിയും മുകേഷും രാഷ്ട്രീയത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കുമോ?[…]










