മെഹബൂബ ഇന്ന് അധികാരമേല്‍ക്കും
09:53am 4/4/2016 ശ്രീനഗര്‍: കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ജമ്മു രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഫ്തി മുഹമ്മദ് സഈദ് അംഗങ്ങള്‍ തന്നെ മന്ത്രിസഭയില്‍ തുടരാനാണ് പി.ഡി.പിയുടെ തീരുമാനം. എന്നാല്‍, കൂട്ടുകക്ഷിയായ ബി.ജെ.പി ഒരു സ്വതന്ത്ര അംഗത്തെ മാറ്റാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഉദ്ദംപുര്‍ എം.എല്‍.എയും ധനഐ.ടി വകുപ്പ് സഹമന്ത്രിയുമായ പവന്‍കുമാര്‍ ഗുപ്തക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്വതന്ത്ര അംഗത്തെ മാറ്റി ബി.ജെ.പിയില്‍നിന്നുള്ളവരെ തന്നെ മന്ത്രിയാക്കണമെന്ന Read more about മെഹബൂബ ഇന്ന് അധികാരമേല്‍ക്കും[…]









