നോട്ട് പ്രതിസന്ധി: കേന്ദ്ര നടപടികൾ പ്രശ്നത്തിന് പരിഹാരമല്ല –പിണറായി
05:02 PM 14/11/2016 ന്യൂഡൽഹി: നോട്ട് പ്രതിസന്ധി പരഹരിക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പ്രശ്നത്തിന് പരിഹാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം നിയന്ത്രിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു എന്നാൽ ജനങ്ങളെ ബാധിച്ച പ്രശ്നം ഗുരുതരമാണ്. അത് പരിഹരിക്കണെമന്ന് േകന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ധനകാര്യ മന്ത്രി തോമസ് െഎസക്കിനൊപ്പം കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിൻവലിച്ച നോട്ടുകൾ മാറാൻ സഹകരണ ബാങ്കുകൾക്ക് കൂടി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ Read more about നോട്ട് പ്രതിസന്ധി: കേന്ദ്ര നടപടികൾ പ്രശ്നത്തിന് പരിഹാരമല്ല –പിണറായി[…]










