ഗുല്‍മോഹര്‍ വിപ്ലവത്തെ വരയ്ക്കുമ്പോള്‍…

07:37 pm 16/12/2016 സാഹിത്യകാരി രതീദേവിയുമായി ഇന്റര്‍വ്യൂ: ഭാഗം-1 – സതീഷ് പി ബാബു ആകാശം മുട്ടെ വളരുന്ന ഒരു ബോണ്‍സായ് ചെടി …, ചാട്ടവാറില്‍ അച്ചടക്കം കാംക്ഷിക്കുന്ന വിപ്ലവകാരി .., പ്രകൃതിയുടെ നെഞ്ച് തുരന്ന് മാറത്തടിക്കുന്നവര്‍ .., മനുഷ്യനും മൃഗങ്ങള്‍ക്കും കഴുത്തിലേക്കായ് ഒരേ ആയുധം പണിയുന്നവര്‍ .., അതിര്‍ത്തികള്‍ മായ്ച്ച് പൂന്തോട്ടം നിര്‍മിക്കുന്നവര്‍ …, നിറങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന പതിനൊന്നാം കല്‍പ്പന .., പെണ്ണിനെ സ്‌നേഹാദരങ്ങളോടെ പുണരുന്ന പന്ത്രണ്ടാം മണിക്കൂര്‍ .. വൈരുദ്ധ്യങ്ങളുടെ സഹയാത്രികരാണ് മലയാളികള്‍ . Read more about ഗുല്‍മോഹര്‍ വിപ്ലവത്തെ വരയ്ക്കുമ്പോള്‍…[…]

ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടിലിനു തീയിട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

09:19 AM 13/12/2016 അടിമാലി: അര്‍ധരാത്രി അക്രമി സംഘം ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടിലിനു തീയിട്ടു. കുടിലിരുന്ന ഭാഗത്ത് മരച്ചീനി നട്ടു. ഭയന്നോടിയ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിക്കപ്പ് ആദിവാസി കോളനിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചത്തെിയ അക്രമികളാണ് സംഭവത്തിനു പിന്നിലെന്ന് കോളനിവാസികള്‍ പറഞ്ഞു. ഉദയകാളി (66), വിമല ബിന്ദു (30) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിക്കപ്പ് ആദിവാസി കോളനിയിലെ ജര്‍മന്‍ പൊന്നപ്പന്‍െറ കുടിലാണ് Read more about ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടിലിനു തീയിട്ടു; രണ്ടു പേര്‍ക്ക് പരിക്ക്[…]

ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി

10:09 am 8/10/2016 ദില്ലി: ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവക്ക് ഏകീകൃത നിയമമല്ലേ അഭികാമ്യം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം അറിയിക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭരണഘടനയുടെ 44ാം അനുഛേദം ഏകികൃതസിവില്‍ നിയമത്തിനായി ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയനിയമകമ്മീഷന്‍ ജനങ്ങള്‍ക്ക് മുന്‍പാകെ അഭ്യര്‍ത്ഥയും ചോദ്യവലിയും മുന്നോട്ട് വച്ചിരിക്കുന്നത്. സാമുഹ്യനീതി Read more about ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി[…]

വിവാദങ്ങള്‍ക്കു താല്പര്യമില്ല, ഫൊക്കാനയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും : മാധവന്‍ ബി നായര്‍ –

08:44 pm 1/10/2016 ബിജു കൊട്ടാരക്കര യുക്തിരഹിതമായ വിവാദങ്ങളില്‍ തനിക്കു താല്പര്യമില്ലെന്നും, ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും, ഒപ്പം അമേരിക്കന്‍ മലയാളികളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഫോക്കനാ പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ ബി നായര്‍. സമീപകാലത്തു ഫൊക്കാനയുടെ പേരില്‍ ഉണ്ടായ വിവാദങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു. ചോദ്യം :താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയില്‍ വലിയ വിവാദങ്ങള്‍ ആണല്ലോ ഉണ്ടാക്കിയത്. ഈ വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? ഉത്തരം : ഞാന്‍ ഒരു സാധാരണ ഫൊക്കാനയുടെ അംഗമാണ്, ഫൊക്കാനയുടെ ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരമാണ് ഞാന്‍ Read more about വിവാദങ്ങള്‍ക്കു താല്പര്യമില്ല, ഫൊക്കാനയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും : മാധവന്‍ ബി നായര്‍ –[…]

ഫോമയ്ക്ക് നവപ്രതീക്ഷകളേകി വനിതാ പ്രതിനിധി ജയ്‌മോള്‍ തോമസ് (

അഭിമുഖം: സജി കരിമ്പന്നൂര്‍ ”ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി…” ഭാവശുദ്ധി എത്ര പ്രശംസിച്ചാലും മതിവരില്ല. അതിന് മതിയായ തെളിവാണ് പ്രവാസി വനിതകള്‍ അമേരിക്കയില്‍ ആര്‍ജിച്ചെടുത്ത കരുത്തും, കുതിപ്പും. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വനിതകള്‍ക്ക് ഇന്ന് മതിയായ പ്രാതിനിധ്യം ഉണ്ട്.ധര്‍മഭിക്ഷയ്‌ക്കെതിരായി അദ്ധ്വാനിച്ച് ആര്‍ജിച്ചെടുത്ത കരുത്തുകൊണ്ട്, നമ്മുടെ സ്ത്രീരത്‌നങ്ങള്‍ വസന്തങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണിവിടെ. സമയം നിലച്ച പെണ്‍ഘടികാരങ്ങളല്ല; പകരം പെണ്മയുടെ കരുത്തു കൊണ്ട് സമൂഹത്തിനു മേല്‍ക്കൂര പണിയുന്നവരാണവര്‍. കൊണ്ടും കൊടുത്തും, ഉള്‍ക്കൊണ്ടു കൊണ്ടുമുള്ള ഒരു തീര്‍ത്ഥയാത്ര. സുതാര്യമായ ഒട്ടനവധി ദര്‍ശനങ്ങളില്‍ നിന്നും, Read more about ഫോമയ്ക്ക് നവപ്രതീക്ഷകളേകി വനിതാ പ്രതിനിധി ജയ്‌മോള്‍ തോമസ് ([…]