ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും
09:06am 21/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍ ദമാം: എയര്‍ ഇന്ത്യ എക്‌സ് പ്രസിഡന്റ് ബഡ്‌ജറ്റ് എയര്‍ലൈന്‍ നാളെ മുതല്‍ (ശനി) ദമാമില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കും. നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് ദമാമില്‍ നിന്നും കൊച്ചിയിലേക്ക് ആദ്യ വിമാനം പറന്നുയരുക. ചൊവ്വ ,വ്യാഴം ,ശനി എന്നീ ദിവസങ്ങളില്‍ ആഴ്‌ചയില്‍ മൂന്ന് ദിവസമായിരിക്കും ഇവിടെ നിന്നും കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസ് ദമാം റീജണല്‍ മാനേജര്‍ പ്രമോദ് ഭുന്യാന്‍ അറിയിച്ചു. 170 സീറ്റുകള്‍ Read more about ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും[…]










