രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു
08:11 am 28/9/2016 ആലപ്പുഴ: 2016-’17 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേം ആണ് ടീമിനെ നയിക്കുക. സചിന്‍ ബേബി വൈസ് ക്യാപ്റ്റനും. നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, ഭവിന്‍ തക്കര്‍, മനു കൃഷ്ണന്‍, ജലജ് സക്സേന, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം.ഡി. നിധീഷ്, കെ. മോനിഷ്, വിനോദ് കുമാര്‍, ഇക്ബാല്‍ അബ്ദുല്ല എന്നിവരടങ്ങിയതാണ് ടീം. ബി.സി.സി.ഐ വൈസ് Read more about രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു[…]










