ട്വീറ്റുകള്‍ നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം
01:57pm 10/4/2016 മെസേജിങ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ഇമോട്ടിക്കോണ്‍, ജിഫ് ചിത്രങ്ങള്‍ തുടങ്ങിയ അപ്‌ഡേറ്റുകള്‍ക്കു ശേഷം പുതിയൊരു ഫീച്ചറുമായി ട്വിറ്ററെത്തുന്നു. ട്വീറ്റുകള്‍ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട് അയയ്ക്കുന്നതിനു വഴിയൊരുക്കുന്നതാണു പുതിയ ഫീച്ചര്‍. ഇനി മുതല്‍ ട്വീറ്റുകള്‍ക്കു താഴെയായി കാണുന്ന ‘ങീൃല’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഷെയര്‍ എ ട്വീറ്റ് വിയ ഡയറക്ട് മെസേജ് ഫീച്ചര്‍ പ്രത്യക്ഷപ്പെടും. സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിലുമൊക്കെയായി ദിവസേന ദശലക്ഷക്കണക്കിനു സ്വകാര്യ സന്ദേശങ്ങളാണ് ട്വിറ്ററില്‍ ഓരോ ദിവസവും ഉപയോക്താക്കള്‍ അയയ്ക്കുന്നത്. 2015 ല്‍ സ്വകാര്യ Read more about ട്വീറ്റുകള്‍ നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം[…]