ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് മീറ്റിംഗില്‍ ഡോ. ഫിലിപ്പ് പി. തോമസ് പ്രസംഗിക്കുന്നു

07:11 am 14/6/2017 ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ജൂണ്‍ 17-ന് വൈകിട്ട് 6.30-ന് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍, എച്ച്.പി.എഫിന്റെ വകയായി നടക്കുന്ന പ്രത്യേക മീറ്റിംഗില്‍ റവ.ഡോ. ഫിലിപ്പ് പി. തോമസ് പ്രഭാഷണം നടത്തുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഡോ. ഫിലിപ്പ് പി. തോമസ് ഗ്രന്ഥകാരനും അറിയപ്പെടുന്ന അപ്പോളജറ്റിക്‌സുമാണ്. ഹൂസ്റ്റണ്‍ പട്ടണത്തിലും പരിസര പ്രദേശത്തുമുള്ള 14 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. പ്രേക്ഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഐക്യകൂട്ടായ്മകള്‍, സംയുക്ത ആരാധനകള്‍, മെഡിക്കല്‍ ക്യാമ്പ് Read more about ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് മീറ്റിംഗില്‍ ഡോ. ഫിലിപ്പ് പി. തോമസ് പ്രസംഗിക്കുന്നു[…]

സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിന് പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ വിനോദ യാത്ര

06:44 am 13/6/2017 കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന് സാന്‍ ഫ്രാന്‍സിസ്‌കോ ഒരുങ്ങി. ‘ദേശത്ത് പാര്‍ത്ത് വിശ്വസ്തരായിരിക്ക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഭദ്രാസന അധിപന്‍ Read more about സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിന് പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ വിനോദ യാത്ര[…]

ഫിലയോ 2017 ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15,16,17 തീയതികളില്‍

06:44 am 13/6/2017 ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15, 16, 17 തീയതികളില്‍ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍ സഹോദരസ്‌നേഹം എന്നതാണ് മുഖ്യചിന്താവിഷയം. . പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്, ധ്യാനയോഗങ്ങള്‍ക്കും കുടുംബ സംഗമത്തിനും നേതൃത്വം നല്‍കും. ജൂണ്‍ 15 വ്യാഴം വൈകിട്ട് 6:30 മുതല്‍ 9 വരെ സന്ധ്യാനമസ്കാരം മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാന ചിന്തകള്‍ . Read more about ഫിലയോ 2017 ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15,16,17 തീയതികളില്‍[…]

കാലിഫോര്‍ണിയയില്‍ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ചെയ്തു

07:33 am 10/6/2017 – ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ്ആഞ്ചലസ്: സാന്‍ബര്‍ണാഡിനോ കൗണ്ടിയിലുള്ള ഗ്രാന്റ് ടെറസിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാത്തലിക് ദേവാലയത്തില്‍ പ്രഥമ ദിവ്യബലി ആര്‍പ്പിച്ചുകൊണ്ട് സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള നാല്‍പ്പതാമത്തെ മിഷനാണിത്. എസ്.വി.ഡി സഭയുടെ അമേരിക്കയിലെ വെസ്റ്റേണ്‍ റീജിയന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ എസ്.വി.ഡി ആണ് മിഷന്‍ ഡയറക്ടര്‍. ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. Read more about കാലിഫോര്‍ണിയയില്‍ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ചെയ്തു[…]

ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി

07:30 am 10/6/2017 ഡാളസ്: പരിശുദ്ധ കാതോലിക്കാ ബാവയെപ്പറ്റി വ്യാജചിത്രം സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്തുന്നതില്‍ ഡാളസ് ഓര്‍ത്തഡോക്‌സ് വാശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ ജൂണ്‍ എട്ടാംതീയതി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മദ്യ സത്കാരം നടത്തുന്ന രീതിയില്‍ ഒരു വ്യാജ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. ബാര്‍ ഉടമ സുനില്‍കുമാറിനും ചാനലിനുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇട്ടി ചാക്കോയുടെ Read more about ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി[…]

മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും രാജ്യാന്തരതലത്തിലേക്ക്!

07:04 am 9/6/2017 പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ലോകം മുഴുവന്‍ യേശു ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ആരംഭിച്ച മാധ്യമസംരഭങ്ങളാണ് മരിയന്‍ ടിവിയും മരിയന്‍ ടൈംസ്, മരിയന്‍ വോയ്സ്, മരിയന്‍ ഫോക്കസ് എന്നീ പ്രസിദ്ധീകരണങ്ങളും. 2016 ഡിസംബറില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയായി മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും യുകെയില്‍ ആരംഭം കുറിച്ചു. ദൈവാനുഗ്രഹത്താല്‍ അമേരിക്കയിലെ പോലെ യുകെയിലെ വിശ്വാസികളും ഈ Read more about മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും രാജ്യാന്തരതലത്തിലേക്ക്![…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

05:55 pm 8/6/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ഈ തിരുന്നാള്‍ ജൂണ്‍ 9 മുതല്‍ 11 വരെയാണ് ഭക്തിപൂര്‍വം ആഘോഷിക്കുന്നത്. ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ജൂണ്‍ 11-ന് ആഘോഷിക്കുന്നു

07:10 am 8/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനദിനം എല്ലാവര്‍ഷവും ജൂണിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണിലെ ആദ്യ ഞായറാഴ്ച പെന്തിക്കോസ്തി പെരുന്നാള്‍ ആയതിനാല്‍ എട്ടാമത് ഭദ്രാസനദിന ആഘോഷം ജൂണ്‍ 11ന്. വി.കുര്‍ബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്ത്ഥനകളോടെ സമുചിതമായി ആചരിക്കണമെന്ന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് പള്ളികള്‍ക്ക് അയച്ച കല്പനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വര്‍ഷക്കാലത്ത് Read more about സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ജൂണ്‍ 11-ന് ആഘോഷിക്കുന്നു[…]

സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം

07:35 am 5/6/2017 മിയാമി: 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ജൂണ്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു. ആദ്യ നൂറ്റാണ്ട് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതും, സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ ആഴമായ വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് വികാരി ഫാ. സുനി Read more about സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം[…]

മാര്‍തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍

08:42 pm 4/6/2017 ഷിക്കാഗോ: മാര്‍ത്തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടുന്നു. പ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജൂലൈ 7, 8, 9 തീയതികളിലാണ്. ജൂണ്‍ 30 -നു വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി 9 ദിവസത്തെ നൊവേന ആരംഭിക്കുന്നു. ജൂലൈ 2, ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി Read more about മാര്‍തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍[…]