ഇന്ത്യന്‍ സൈനികര്‍ ധീരതയെകുറിച്ച് വാചകമടിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി.
ഭൂമിക്ക് വേണ്ടി ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരോടൊപ്പം പാകിസ്ഥാനികളേയും രക്ഷപ്പെടുത്തി മാതൃക കാട്ടിയവരാണ് ഇന്ത്യന്‍ സൈനികരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലില്‍ പറഞ്ഞു.