09:25am 25/2/2016
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗസിലിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12 മണി വരെ സെന്റ് ഗ്രിഗോറിയോസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മസ്റ്റില്‍ നടത്തുു. ഞലരലശ്‌ല ഇവശഹറൃലി, ഞലരലശ്‌ല ാല എതാണ് ചിന്താവിഷയം. മിസ്സിസ് ബിന്ദു ഏബ്രഹാം, മിസ് അനസിറ്റീന കരോഫ് ക്രൂസ് എിവര്‍ ചിന്താവിഷയത്തെ ആസ്പദമാക്കി വചനപ്രഘോഷണം നടത്തുു.
അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍, ക്യൂബന്‍ വനിതകള്‍ രചിച്ച മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, ഗാനശുശ്രൂഷകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഏവരേയും ഈ ആത്മീയ ചടങ്ങിലേക്ക് എക്യൂമെനിക്കല്‍ ഭാരവാഹികള്‍ ക്ഷണിക്കുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെയര്‍മാന്‍- റവ.ഫാ. മാത്യൂസ് ജോര്‍ജ് (210 995 7602), പ്രസിഡന്റ്- ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (714 800 3648), സെക്ര’റി- ബഞ്ചമിന്‍ തോമസ് (847 529 4600).