09:38 am 27/10/2016
Picture
കൈരളിറ്റിവിയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഇലക്ഷന്‍ ഡിബേറ്റ് ഈ ഞായറാഴ്ച കേരള സെന്റലില്‍ (1824 FAIRFAX ST ELMONT NY )4 പിഎം ന് പ്രധാ നപ്പെട്ട റിപ്പബ്ലിക് ഡെമോക്രാറ്റിക് നേതാക്കള്‍ പങ്കെടുക്കുന്നു ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇമെയിലിലോ ഫോണിലോ ബന്ധപെടുക BINUTHOMAS @MSN .COM 516 322 3919 EM സ്റ്റീഫന്‍ 5163582000 അമേരിക്കന്‍ മലയാളീ പുതിയ തലമുറയിലെ നേതാക്കള്‍ ഈ ടിബറ്റില്‍ പങ്കെടുക്കുന്നു ഈ സംവാദത്തിലേക്കു എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.