റോണിക് x മറെ ഫൈനല്‍
08:50am 09/7/2016 ലണ്ടന്‍: വിംബ്ള്‍ഡണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ കാനഡയുടെ മിലോസ് റോണികും ബ്രിട്ടന്‍െറ ആന്‍ഡി മറെയും ഏറ്റുമുട്ടും. ആദ്യ സെമിയില്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ആറാം സീഡ് മിലോസ് റോണിക് ഫൈനലില്‍ ഇടം നേടിയത്. സ്കോര്‍: 6-3, 6-7, 4-6, 7-5, 6-3. രണ്ടാം സെമിയില്‍ ആതിഥേയ താരം ആന്‍ഡി മറെ ചെക്ക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിചിനെ വീഴ്ത്തി. സ്കോര്‍ 6-3, 6-3,…. മൂന്നാം സീഡായ ഫെഡറര്‍ നാലു വര്‍ഷത്തിനുശേഷം Read more about റോണിക് x മറെ ഫൈനല്‍[…]










