ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്സി: ചങ്ങനാശേരി സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും,പരേതനായ ചെറിയാന്‍ ജോസഫ് പെരുമ്പായിലിന്റെ ഭാര്യയുമായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി- 83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസമാക്കിയ സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകാംഗങ്ങളായ ബാബു പെരുമ്പായില്‍, ജോസഫ് പെരുമ്പായില്‍, ടോം പെരുമ്പായില്‍ എന്നിവരുടെ മാതാവാണ് പരേതയായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍. മക്കള്‍: ബാബു പെരുമ്പായില്‍ (ന്യൂജേഴ്സി), ജോസഫ് പെരുമ്പായില്‍ (ന്യൂജേഴ്സി), ടോം പെരുമ്പായില്‍ (ന്യൂജേഴ്സി), മാത്യു പെരുമ്പായില്‍ (ദുബായ്), മാര്‍ട്ടിന്‍ പെരുമ്പായില്‍ (ന്യൂയോര്‍ക്ക്), Read more about ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി[…]










