ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ സിക്ക് വംശജര്‍ ജൂണ്‍ 8ന് വന്‍പ്രതിഷേധത്തിനൊരുങ്ങുന്നു
01:15pm 8/6/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തിചേരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വന്‍പ്രതിഷേധത്തിനൊരുങ്ങുകയാണ് സിക്ക് വംശജര്‍. ജൂണ്‍ 8ന് വാഷിംഗ്ടണ്‍ എത്തിചേരുന്ന ദിവസമാണ് പ്രതിഷേധ പ്രകടനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതെന്ന് സിക്ക് കമ്മ്യൂണിറ്റി ലീഡര്‍ ഗുര്‍ദേവ് സിംഗ് പറഞ്ഞു. സ്വതന്ത്ര പഞ്ചാബ് രൂപീകരിക്കുന്നതു വരെ (കാലിസ്ഥാന്‍) ലോകമെങ്ങുമുള്ള സിക്ക് വംശജര്‍ വിശ്രമിക്കുകയില്ലെന്നും സിങ്ങ് ചൂണ്ടികാട്ടി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ജനദ്രോഹ നടപടികള്‍ അമേരിക്കന്‍ ഭരണകൂടത്തിനുമുമ്പില്‍ തുറന്നു കാണിക്കുമെന്ന് മറ്റൊരു സിക്ക് നേതാവ് മന്‍ദീപ് സിങ്ങ് പറഞ്ഞു. Read more about ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ സിക്ക് വംശജര്‍ ജൂണ്‍ 8ന് വന്‍പ്രതിഷേധത്തിനൊരുങ്ങുന്നു[…]










