മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാട്രിക്ക് മിഷന് പ്രോജക്ടറ്റിന്റെ ഭാവി അനിശ്ചിതത്വത്തില്‍
08:30pm 5/6/2016 – -പി.പി.ചെറിയാന് ഡാളസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക്ക് മരുതുംമൂട്ടലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക്ക് മിഷന് പ്രോജക്റ്റ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത് സഭാ സ്നേഹികളേയും, പ്രത്യേകിച്ചും യുവജനങ്ങളേയും, കുടുംബാംഗങ്ങളേയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുന്നു. മലയാളികളായ ചെറിയാന്-ജസ്സി ദമ്പതിമാരുടെ ഏകമകനായ പാട്രിക്കിന്റെ ജനനം 1987 മാര്‍ച്ച് ഒന്നിന് കൊയമ്പത്തൂരിലായിരുന്നു. യു.എ.ഇയില്‍ ബാല്യകാലവും, ഹൈസ്ക്കൂള് വിദ്യാഭ്യാസവും പൂര്‍്ത്തീകരിച്ചു. 2004 ലാണ് ഉപരിപഠനാര്‍ത്ഥം ഡാളസ്സിലെത്തിയത്. ഫുള്‍ സ്കോളര്‍ഷിപ്പോടെ യു.എന്‍.ടിയില്‍ നിന്നും Read more about മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാട്രിക്ക് മിഷന് പ്രോജക്ടറ്റിന്റെ ഭാവി അനിശ്ചിതത്വത്തില്‍[…]










