ജോസഫ് ഔസോ ഫോമ ദേശീയ കമ്മറ്റിയിലേക്ക്
07:40Aam 4/6/2016 ലോസ് ആഞ്ചലസ്: ജോസഫ് ഔസോയെ, കേരള അസോസിയേഷന് ഓഫ് ലോസ് ആഞ്ചലസ് ഫോമ നാഷണല്‍ കമ്മറ്റിയംഗമായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ പ്രതിനിധിയായി ഫോമയുടെ ആരംഭം മുതല്‍ ജോസഫ് ഔസോ സദാ കര്‍മ്മനിരതനാണ്. ഫോമയുടെ ട്രഷറര്‍, “കല’യുടെ പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ച ഇദ്ദേഹം നിലവില്‍ ഫോമയുടെ ഉപദേശക സമിതി വൈസ് ചെയര്മാന് കൂടിയാണ്. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ തന്റേതായ ശൈലിയിലുള്ള വ്യക്തിത്തത്തിനുടമ കൂടിയായ ഔസോ, അിറയപ്പെടുന്ന Read more about ജോസഫ് ഔസോ ഫോമ ദേശീയ കമ്മറ്റിയിലേക്ക്[…]










