ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഷാനി പട്ടേല്‍ വെടിയേറ്റു മരിച്ചു
09:15am 16/4/2016 പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ജൂണിയര്‍ വിദ്യാര്‍ഥിയായ ഷാനി പട്ടേല്‍ (21) ന്യൂവാക് കാമ്പസിനു സമീപമുള്ള സെന്‍ട്രല്‍ അവന്യുവില്‍ ഞായറാഴ്ച വെടിയേറ്റു മരിച്ചതായി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ നാന്‍സി കാന്റോര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഷാനി പട്ടേലിന്റെ റൂം മേറ്റും കഴിഞ്ഞവര്‍ഷം ഇവിടെനിന്നും ഗ്രാജ്വേറ്റ് ചെയ്ത 23 കാരനായ വിദ്യാര്‍ഥിയും വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കവര്‍ച്ചാശ്രമത്തിനിടെ നടന്ന വെടിവയ്പായിട്ടാണ് എസക്‌സ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് സംഭവത്തെ വിശേഷിപ്പിച്ചത്. മയക്കുമരുന്നും ഇതിന്റെ ഒരു Read more about ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഷാനി പട്ടേല്‍ വെടിയേറ്റു മരിച്ചു[…]










