സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു
27-2-2016 കൊച്ചി: സംവിധായകന് രാജേഷ് പിള്ള (41) അന്തരിച്ചു. എറണാകുളം പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വളരെ നാളുകളായി കരളിന്റെ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. 11 ലെ മലയാളത്തിലെ നവ തരംഗത്തിന്റെ തുടക്കമായി വിലയിരുത്തുന്ന ട്രാഫിക്ക് എന്ന സിനിമയുടെ സംവിധായകനാണ്. രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ അവസാന ജോലികള്‍ നടക്കുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ചിത്രീകരണത്തിനായി പലപ്പോഴും അദ്ദേഹം ആശുപത്രിയിയില്‍ നിന്നാണ് Read more about സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു[…]










