ധനുഷിന്റെ നായികയായി മഡോണ

06:25pm 12/2/1016 പ്രേമം എന്ന സിനിമ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട നടിമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍ ഇനി തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാകാനുള്ള തയ്യാറെടുപ്പില്ലാണ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന കൊടിയില്‍ ശ്യാമിലിക്ക് പകരം നായികയാവുക പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ശ്യാമിലിയെയാണ് ചിത്രത്തിന്റെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്യാമിലിക്ക് ഡേറ്റ് കിട്ടാത്തതിനാല്‍ മഡോണയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. തൃഷയും ചിത്രത്തില്‍ നായികാ Read more about ധനുഷിന്റെ നായികയായി മഡോണ[…]

അധ്യാപകന്‍ സൗദിയില്‍ ഏഴു പേരെ വെടിവെച്ചു കൊന്നു

06:10pm 12/2/2016 ജിസാന്‍: സൗദിയില്‍ ജി സാന്‍ ദായിര്‍ ബനീ മാലിക് വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ അധ്യാപകന്‍ നടത്തിയ വെടിവെപ്പില്‍ ഏഴു പേര്‍ കെല്ലാപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടകീയമായ സംഭവം നടന്നത്. നിറതോക്കുമായി വിദ്യാഭാസ ഓഫീസില്‍ എത്തിയ പ്രതി കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മുപ്പതുകാരനായ പ്രതിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ഇദ്ദേഹത്തെ അല്‍ ദായകര്‍ പോലീസ് ലോക്കപ്പില്‍ അടച്ചതായും തോക്ക് പിടിച്ചെടുത്തതായും ജിസാന്‍ Read more about അധ്യാപകന്‍ സൗദിയില്‍ ഏഴു പേരെ വെടിവെച്ചു കൊന്നു[…]

കേരള ബജറ്റ്:2016

06:03pm 15:03 12/02/2016 റവന്യൂ വരവ് 84092.61 കോടി രൂപ റവന്യൂ ചെലവ് 93990.06 കോടി രൂപ റവന്യൂ കമ്മി 9897.45 കോടി രൂപ അധിക വിഭവ സമാഹരണം 112 കോടി രൂപ നികുതി ഇളവുകള്‍ 330.45 കോടി രൂപ ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, Read more about കേരള ബജറ്റ്:2016[…]

ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി

06:00pm 12/02/2016 ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ് ക്യൂറിയായി ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആത്മീയത പുരുഷന് മാത്രമുള്ളതല്ല. സ്ത്രീകളുടെ പ്രവേശ വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യന്‍ യെങ് ലോയേഴ്‌സ് അസോയിയേഷന്റെ ഹരജി പരിഗണിക്കവെയാണ് Read more about ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി[…]

മാണിയില്ലാത്ത് ബജറ്റ് മുഖ്യന്‍ അവതരിപ്പിച്ചു

02:43pm 12/02/2016 തിരുവനന്തപുരം: 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചു മാണിയുടെ പകരക്കാരന്‍ മാത്രമായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് ക്‌ളിഫ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ബജറ്റ് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. സഭക്കകത്തെ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ചോര്‍ന്ന കോപികള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷം Read more about മാണിയില്ലാത്ത് ബജറ്റ് മുഖ്യന്‍ അവതരിപ്പിച്ചു[…]

സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി

02:40pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പ്രശസ്തരുമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ‘അസെ വേല ഉീരീേൃ’ എന്ന ഏകദിന മെഡിക്കല്‍ സെമിനാര്‍ ഉജ്വല വിജയമായി. അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സെമിനാറില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജെമി തോമസ്, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ജോര്‍ജ് പീറ്റര്‍, വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, ജോയിന്റ് സെക്രട്ടറി ആന്റോ ജോസഫ് എന്നിവര്‍ Read more about സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി[…]

കുറഞ്ഞ നിരക്കില്‍ സി.ആര്‍.ടി, ആര്‍.ആര്‍.ടി റിവ്യൂ ക്ലാസ്

02:30pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പ്രശസ്തരായ ‘കെറ്ററിംഗ് നാഷണല്‍ സെമിനാര്‍സ്’ സര്‍ട്ടിഫൈഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, രജിസ്‌ട്രേഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ് എന്നീ നാഷണല്‍ ബോര്‍ഡ് പരീക്ഷകള്‍ക്കായി ഏപ്രില്‍ 19 മുതല്‍ 21 വരെ ത്രിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ നടത്തപ്പെടുന്നത് ഷിക്കാഗോയിലെ സെന്റ് അഗസ്റ്റിന്‍സ് കോളജിലാണ്. സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 425 ഡോളറാണ്. എന്നാല്‍ ഇതിലേക്കായി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് 100 ഡോളര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. സെന്റ് അഗസ്റ്റിന്‍സ് കോളജ് റെസ്പിരേറ്ററി കെയര്‍ പ്രോഗ്രാം മേധാവിയും, മാര്‍ക്ക് Read more about കുറഞ്ഞ നിരക്കില്‍ സി.ആര്‍.ടി, ആര്‍.ആര്‍.ടി റിവ്യൂ ക്ലാസ്[…]

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു

02:16pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് ഫെബ്രുവരി ആറാംതീയതി വാക്കിഗണിലുള്ള സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ക്‌നാനായ സമുദായ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരാഹണത്തോടനുബന്ധിച്ച് കാലംചെയ്ത സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും അനുഗ്രഹിച്ച് ലഭിച്ച കല്പനയാല്‍ എല്ലാവര്‍ഷവും ജനുവരി 15-നു ക്‌നാനായ ദിനമായി ആചരിച്ചുവരുന്നു. അതിനോട് അനുബന്ധിച്ച് നടത്തിയ ക്‌നാനായ നൈറ്റ് ആഘോഷങ്ങള്‍ ഷൈനി പട്ടരുമഠത്തിലിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ Read more about ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു[…]

പി.ജയരാജന്‍ റിമാന്‍ഡ്

02:14pm12/02/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ട് പോകുന്നത്. ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ തനിക്ക് ഒരു സഹായിയെ വേണമെന്ന് ജയരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈകോടതി ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. പരിയാരം മെഡിക്കല്‍ കൊളെജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെ 9.30ഓടെ ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് എ.കെ.ജി സഹകരണ Read more about പി.ജയരാജന്‍ റിമാന്‍ഡ്[…]

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു

02:10pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് ഫെബ്രുവരി ആറാംതീയതി വാക്കിഗണിലുള്ള സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ക്‌നാനായ സമുദായ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരാഹണത്തോടനുബന്ധിച്ച് കാലംചെയ്ത സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും അനുഗ്രഹിച്ച് ലഭിച്ച കല്പനയാല്‍ എല്ലാവര്‍ഷവും ജനുവരി 15-നു ക്‌നാനായ ദിനമായി ആചരിച്ചുവരുന്നു. അതിനോട് അനുബന്ധിച്ച് നടത്തിയ ക്‌നാനായ നൈറ്റ് ആഘോഷങ്ങള്‍ ഷൈനി പട്ടരുമഠത്തിലിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ Read more about ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു[…]