കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് ബാര്‍ കോഴ ഗൂഢാലോചന :മാണി
04:15pm 06/02/2016 കോട്ടയം: ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി. സത്യം എത്രയും പെട്ടന്നു പുറത്തുവരും. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ബാറുടമ ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എസ്.പി ആര്‍. സുകേശനെതിരെ െ്രെകംബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് Read more about കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് ബാര്‍ കോഴ ഗൂഢാലോചന :മാണി[…]










