ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി
08:49 pm 12/2/2017 ന്യൂയോർക്ക് ജോസഫ് മാത്യു അയത്തുപാടം (59) ബ്രോങ്ക്‌സ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ നെയ്യാശേരി അയത്തുപാടം മാത്യു -അന്ന ദമ്പതികളുടെ പത്തു മക്കളില്‍ ഒരാള്‍ ആണ് പരേതന്‍. ഭാര്യ ആന്‍സി മാത്യു പാലാ കടപ്ലാക്കല്‍ കുടുംബാംഗമാണ് , മക്കള്‍. ശില്പ ജോസഫ്, ഡോണ ജോസഫ്. പൊതുദര്‍ശനം 13 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ബ്രോങ്ക്‌സിലുള്ള മാക് കാല്‍സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ 15 ബുധനാഴ്ച രാവിലെ Read more about ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]










