വി.കെ.ശശികലയുടെ ശ്രമം പരാജയപ്പെടുന്നതായി സൂചന.
07:50 am 12/2/2017 ചെന്നൈ: തമിഴ്നാട്ടിൽ ഭരണം പിടിക്കാനുള്ള വി.കെ.ശശികലയുടെ ശ്രമം പരാജയപ്പെടുന്നതായി സൂചന. ഇതുവരെയും മന്ത്രിസഭ ഉണ്ടാക്കാൻ തന്നെ ക്ഷണിക്കാത്ത ഗവർണർക്കെതിരേ ശശികല ഇന്നലെ രൂക്ഷമായ പരാമർശം നടത്തി. ഇന്നു നാലിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ പലതും സംഭവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, ശശികലയുടെ ക്യാന്പിൽനിന്ന് നിരവധി പ്രമുഖർ കാവൽ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ ക്യാന്പിലേക്കു മാറി. വേണ്ടിവന്നാൽ താൻ മാറിനിൽക്കാമെന്നും കെ.എ. ചെങ്കോട്ടയ്യനെയോ എടപ്പാടി പഴനിസ്വാമിയെയോ മുഖ്യമന്ത്രിയാക്കാമെന്നും ശശികല സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യൻ സ്വാമി Read more about വി.കെ.ശശികലയുടെ ശ്രമം പരാജയപ്പെടുന്നതായി സൂചന.[…]










